You Searched For "death"

കോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അനാമികയുടെ മരണത്തില്‍ ദുരൂഹത; ദയാനന്ദ സാഗര്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധം
നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശി മരിച്ചു; മരിച്ചത് ബൈക്കില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേ
നീതി ലഭിച്ചില്ലെങ്കില്‍ രാജി; ഉത്തര്‍പ്രദേശിലെ ദളിത് യുവതിയുടെ മരണത്തില്‍  പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി: 22കാരിയുടെ മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍ കനാലില്‍ നിന്നും