You Searched For "kottayam"

തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി അമിത്ത് മാത്രമെന്ന് പോലീസ്; സംഭവവുമായി ബന്ധപ്പെട്ട് അമിത്തിന്റെ സഹോദരന്റെയും പങ്കും അന്വേഷിക്കുന്നതായും പോലീസ്
സ്‌കൂട്ടര്‍ അപകടത്തില്‍ അമ്മ മരിച്ചപ്പോഴാണ് ജിസ്മോള്‍ രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയത്; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു; 2018-ല്‍ പഞ്ചായത്ത് അംഗം; 2019-20 കാലഘട്ടത്തില്‍ പ്രസിഡന്റും; ഒടുവില്‍ നാടിനെ നടുക്കി അപ്രതീക്ഷിത വിയോഗവും
ഒഴുകിയെത്തിയ കുട്ടികളെയാണ് ആദ്യം കണ്ടത്; പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചലില്‍ അമ്മയെ ആറുമാനൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തി; കോട്ടയത്ത് മീനച്ചിലാറ്റില്‍ ചാടി അഭിഭാഷകയായ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള മക്കളും മരിച്ചു; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചു; സംഭവം കോട്ടയം ഏറ്റുമാനൂരില്‍
കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; കരാര്‍ ഒപ്പുവെച്ച് സിഎംഎസ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും; നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, എന്നിവ ഒരുക്കും; രണ്ടാം ഘട്ടത്തില്‍ ഫ്‌ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും; ചിലവ് 14 കോടി
ബ്രൗണ്‍ഷുഗറിന്റെ ഉപയോഗം കൂടി, എക്‌സൈ് നിരീക്ഷണം ശക്തമാക്കി; മഫ്തിയില്‍ എക്‌സൈസ് നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത് 52 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2 കിലോ കഞ്ചാവ്, 35000 രൂപയും; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍
28 വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ തനിച്ചാക്കി അച്ഛനും അമ്മയും പോയി; അഗസ്റ്റിന്‍ ഇപ്പോഴും കരുതുന്നത് അച്ഛനും അമ്മയും തന്നെ കുട്ടാതെ യാത്രപോയെന്നാണ്; കുഞ്ഞ് അഗസ്റ്റിന്‍ ഇന് തനിച്ച്
കോട്ടയത്ത് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി; ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് ലോറി ഇടിച്ചു കയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; മദ്യലഹരിയിൽ ഡ്രൈവർ; പോലീസ് കേസെടുത്തു