You Searched For "ksrtc"

5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്
മന്ത്രി ഗണേഷ് കുമാറിന്റെ മകന്‍ പഠിക്കാന്‍ എത്തിയത് ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍; ബ്രിട്ടന്റെ ഓട്ടോ തലസ്ഥാനമായ കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റിയില്‍ ആദിത്യ ഗണേഷിന്റെ പഠനം മലയാളികള്‍ക്ക് കെഎസ്ആര്‍ടിസി സുഖയാത്രയായി മാറുമ്പോള്‍