Top Storiesഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്; ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് വിവരം പുറത്തു വിട്ടത് ടൈംസ്; മൊജ്തബ ഖമേനി കോമയില്‍; ഇറാന് ഭരണം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ7 April 2026 9:53 AM IST
Top Stories'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,'; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാംസ്വന്തം ലേഖകൻ7 April 2026 6:30 AM IST
FOREIGN AFFAIRS'ഇറാന് മണ്ണില്‍ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ല; വെല്ലുവിളിച്ച് ഇറാന്; ഇറാന്-യുഎസ് യുദ്ധം: കരസേനാ മേധാവിയെ പുറത്താക്കി അമേരിക്ക; മിസൈല്‍ വര്‍ഷവുമായി ഇറാന്; റോയിട്ടേഴ്സ് സര്‍വേ പ്രകാരം 60% പേര് അമേരിക്കയില്‍ യുദ്ധത്തെ എതിര്‍ക്കുന്നു; ട്രംപിസം പ്രതിസന്ധിയിലോ?മറുനാടൻ മലയാളി ബ്യൂറോ3 April 2026 8:57 AM IST
Right 1ബാഗ്ദാദ്: തോക്കിന്മുനയില് അമേരിക്കന്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ റാഞ്ചി ഇറാന് അനുകൂല ഭീകരര്‍; പിന്നാലെ പാഞ്ഞ് ഇറാഖ് സൈന്യം; സിനിമാ സ്റ്റൈലില്‍ ചേസിംഗ്, ഭീകരരുടെ വാഹനം തലകീഴായി മറിഞ്ഞു; മാധ്യമ പ്രവര്‍ത്തക ആ കാറിലുണ്ടായിരുന്നില്ല; ഹിസ്ബുള്ളയുടെ കിഡ്നാപ്പിംഗില്‍ ഞെട്ടി എഫ് ബി ഐ; ഷെല്ലി കിറ്റില്സണ് എവിടെ?മറുനാടൻ മലയാളി ബ്യൂറോ1 April 2026 6:53 AM IST
FOREIGN AFFAIRSഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് 'മരണച്ചുഴി'യാകും; യുഎസ് സൈന്യം ഇറാന് മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2026 6:39 AM IST
FOREIGN AFFAIRSഇറാനില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ട്രംപിന്റെ 15 ഇന സമാധാന കരാര്‍; ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ അമേരിക്കയുടെ കര്‍ശന ഉപാധി; സമ്മതമെങ്കില്‍ ഉപരോധങ്ങള്‍ നീക്കുമെന്ന് വാഗ്ദാനം; ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു; മറുപടി നല്കാന് ഇറാനു 24 മണിക്കൂര്‍ സമയം അനുവദിച്ച് ട്രംപിസംമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:33 AM IST
FOREIGN AFFAIRSതങ്ങളുടെ പ്രത്യാക്രമണം ശത്രുവിന്റെ സങ്കല്പങ്ങള്ക്കും അപ്പുറമായിരിക്കുമെന്നും ട്രംപ് 'സര്‍പ്രൈസുകള്‍ക്കായി' കാത്തിരിക്കണമെന്നും ഇറാന്; ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളങ്ങളില്‍ യുഎസ് സൈന്യം വര്‍ഷിച്ചത് 5,000 പൗണ്ട് ഭാരമുള്ള അതിശക്തമായ ബോംബുകള്‍; അലി ലാരീജാനിയുടെ വധം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും; പശ്ചിമേഷ്യയില്‍ തീ ഗോളങ്ങള്‍ നിറയുംമറുനാടൻ മലയാളി ബ്യൂറോ18 March 2026 9:18 AM IST
FOREIGN AFFAIRSപുകയുന്ന പശ്ചിമേഷ്യ: ദുബായ് നഗരം യുദ്ധക്കളമാകുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് ഇറാന് ആക്രമണം; ഗള്‍ഫ് മേഖല യുദ്ധമുനമ്പില്‍: ഇറാന്-അമേരിക്ക പോരാട്ടം കടുക്കുന്നു; കുവൈറ്റ് വിമാനത്താവളത്തിന് നേരെയും ആക്രമണം; യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; ഗള്‍ഫ് വ്യോമ മേഖല പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ15 March 2026 6:26 AM IST
SPECIAL REPORTഅമേരിക്കയില്‍ തുടുങ്ങുന്ന കഥാസന്ദര്‍ഭം; കേരളത്തിലേക്ക് പ്രവാസി എത്തുമ്പോള്‍ നോവലിന്റെ വികാസ പരിണാമം; രാഷ്ട്രീയ നിയോഗങ്ങള്ക്കിടയില് 'നിയോഗം'; രമേശ് ചെന്നിത്തലയുടെ ആദ്യ നോവല്‍ ചര്‍ച്ച ചെയ്യുന്നത് പാന്‍ ഇന്ത്യന്‍ പ്രണയ കഥ; നോവല്‍ എഴുതുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പ്രമുഖന്; ചെന്നിത്തല ഇനി നോവലിസ്റ്റ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ8 March 2026 12:47 PM IST
FOREIGN AFFAIRSഇറാനിലെ സ്ഫോടന ശബ്ദം നിലയ്ക്കുമോ?ഗള്‍ഫില്‍ സമാധാനമെത്തുമോ?പശ്ചിമേഷ്യ കത്തുമ്പോള്‍ അമേരിക്കയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ചൈന; ട്രംപുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഷി ജിന്‍പിംഗും; ആഗോള സമാധാനത്തിന് ഈ ലോക നേതാക്കള്‍ സന്ധി ചെയ്യുമോ? ഗുണഭോക്താക്കളില്ലാത്ത സംഭവിക്കാന്‍ പാടില്ലാത്ത യുദ്ധമെന്ന് തുറന്നു പറഞ്ഞ് ചൈന; എല്ലാ കണ്ണും ആ ഉച്ചകോടിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 March 2026 12:32 PM IST
FOREIGN AFFAIRSഇസ്രയേല്‍ ജനറല്‍മാര്‍ താവളങ്ങള്‍ വിട്ട് വീടുകളിലേക്ക് പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചു; ജനറല്‍മാര്‍ കുടുംബത്തോടൊപ്പം ഷബാത്ത് വിരുന്നിന് പോകുന്ന ചിത്രങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചു; രഹസ്യമായി തിരിച്ചെത്തിയ ജനറല്‍മാര്‍ വേഷംമാറി ഓപ്പറേഷന് കണ്ട്രോള് റൂമിലെത്തി; ഖമേനിയെ വീഴ്ത്തിയത് ഇസ്രയേലിന്റെ അതീവ രഹസ്യ ഓപ്പറേഷന്, ചതിച്ചത് ശനിയാഴ്ചത്തെ 'അവധി'മറുനാടൻ മലയാളി ബ്യൂറോ8 March 2026 7:40 AM IST
FOREIGN AFFAIRSദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങള്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ച് ഇറാന്; ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, മേഖലയില്‍ പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2026 6:45 AM IST