You Searched For "nurse"

യുകെയിലേക്ക് വരുന്ന നഴ്സുമാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; വന്നവരില്‍ മൂന്നില്‍ ഒന്നും ചേക്കേറുന്നത് മറ്റിടങ്ങളിലേക്ക്; യുകെയിലേക്ക് നഴ്സിംഗ് റിക്രൂട്ടിങ് നിലച്ചതോടെ ഒഇടി സെന്ററുകളില്‍ സൗജന്യ പരിശീലന വാഗ്ദാനം; ഇന്റര്‍വ്യൂ പാസായി കേരളത്തില്‍ കാത്തിരിക്കുന്നത് ആയിരത്തിലേറെ നഴ്സുമാര്‍; കാര്യങ്ങള്‍ ഉടനെ മെച്ചപ്പെടില്ല
ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്
ബ്രിട്ടനിലെ ഓള്‍ഡാം ആശുപത്രിയില്‍ കുത്തേറ്റു വീണ മലയാളി നഴ്സിന്റെ ചിത്രം തെറ്റായി വന്നത് ലോകമെങ്ങുമെത്തി; മാഞ്ചസ്റ്റര്‍ ഈവനിംഗ് അടക്കം ചിത്രം പ്രസിദ്ധീകരിക്കുന്നത് എക്‌സ്‌ക്ലൂസിവ് എന്നും റിപ്പോര്‍ട്ട് ചെയ്തു; നഴ്സിന്റെ പേരും വിവരങ്ങളും പുറത്തു വന്നത് പ്രതിയെ കോടതിയില്‍ എത്തിച്ചതോടെ; കുറ്റം നിഷേധിക്കാത്ത മുഹമ്മദ് റോമന്‍ ഹെകിനു വേണ്ടി ജാമ്യാപേക്ഷയും എത്തിയില്ല
ചികിത്സാപിഴവിന്റെ പേരില്‍ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്ന നടപടി പാടില്ല; രോഗികളെ പരിചരിക്കുന്നതിന് രാവും പകലും പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ സേവനം അംഗീകരിക്കപ്പെടണം: ഹൈക്കോടതി