You Searched For "rape case"

സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി അനുവദനീയം; എത്ര വേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിയും; അതില്‍ എന്തു തെറ്റാണുള്ളത്? അയാള്‍ വിവാഹിതനല്ല. ധാര്‍മ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയം; രാഹുലിനെതിരായ കേസുകള്‍ എല്ലാം ആവിയാകും; രാഷ്ട്രീയം തീരുമോ?
ഭര്‍ത്താവ് മരിച്ച 37കാരിയെ ലൈംഗികമായി പീഡിപ്പിച്ചു;അശ്ലീല ശബ്ദ സന്ദേശങ്ങള്‍ അയച്ചു; ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടിയെടുക്കാനും ശ്രമം: ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍
നെടുപുഴ ഗവ. പോളിടെക്‌നിക് ഇന്‍സ്ട്രക്ടര്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ചത് 29 വിദ്യാര്‍ത്ഥിനികള്‍;  ആരോപണം ശരിവെച്ച് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി: നടപടി എടുക്കാതെ അധികാരികള്‍