You Searched For "sanju samson"

വീണയിടത്തു നിന്ന് വിശ്വരൂപം പൂണ്ട് മലയാളി കരുത്ത് ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നു; ഇനി ചെന്നൈയുടെ ഭാഗ്യനക്ഷത്രമായി സഞ്ജു മാറുമ്പോള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ആസ്തിയാണെന്ന് തിരിച്ചറിയുന്ന രാജസ്ഥാന്‍; അവതാര പിറവിയുടെ ആവേശത്തില്‍ സി എസ് കെ ആരാധകര്‍; പുകച്ച് പുറത്തു ചാടിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സഞ്ജു; റോയല്‍സ് ചേട്ടന്‍ നഷ്ടം ഓര്‍ത്ത് വേദനിക്കുമ്പോള്‍
ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല; സഞ്ജുവും ഞാനും പോകുന്നത് ഒരുമിച്ച്; അദ്ദേഹം ഞങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമാണ്; ഓരോ തീരുമാനത്തിലും ചര്‍ച്ചയിലും അദ്ദേഹം ഉണ്ടാകാറുണ്ട്: ടീമില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ദ്രാവിഡ്
മത്സരത്തിനിടെ വാരിയെല്ലിന് പരിക്ക്; റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി സഞ്ജു; പരിക്ക് ഗുരുതരമോ?; കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് സഞ്ജു; രാജസ്ഥാന്‍ ടീമില്‍ ആശങ്ക
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം; ജയത്തിന്റെ ട്രാക്ക് തിരികെ പിടിക്കാന്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍, രാജസ്ഥാന്റെ ലക്ഷ്യം മിന്നുന ജയം; ഇന്ന് സഞ്ജുവിന് പാരയാകുമോ കരുണ്‍ നായര്‍?
ഗുജറാത്തിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന്‍ സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ഐപിഎല്‍ പെരുമാറ്റച്ചട്ടം ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി
ഷെയിന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തം
സര്‍പ്രൈസ് പ്രഖ്യാപനവുമായി സഞ്ജു സാംസണ്‍; ആദ്യ മൂന്ന് മത്സരങ്ങളില്‍ റോയല്‍സിനെ നയിക്കുന്നത് പരാഗ്; സഞ്ജുവും ടീമില്‍; ഇംപാക്ട് പ്ലെയറായി കളിക്കും; വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലും; ടീമില്‍ വമ്പന്‍ ട്വിസ്റ്റ്