WORLDബംഗ്ലാദേശില്‍ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം കൊല്ക്കത്തയിലുംസ്വന്തം ലേഖകൻ21 Nov 2025 2:14 PM IST
INDIAസമയം രാവിലെ പത്ത് മണിയോടെ ഭീതിപ്പെടുത്തുന്ന ഇരമ്പൽ ശബ്ദം; ആളുകൾ പേടിച്ച് പുറത്തേക്ക് ചിതറിയോടി; ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി;അതീവ ജാഗ്രതസ്വന്തം ലേഖകൻ21 Nov 2025 1:41 PM IST
FOREIGN AFFAIRS'ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്, മുന്‍കൂട്ടി നിശ്ചയിച്ച് ശിക്ഷിച്ചു; നിയമപരമായ നീതിന്യായ പ്രക്രിയയല്ല നടന്നത്; വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുന്നു; ഷെയ്ഖ് ഹസീനയുടെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് മകന്‍ സജീബ് വസീദ്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 1:12 PM IST
FOREIGN AFFAIRSഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം; സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണയാണ് നടന്നത്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ചു ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:47 PM IST
FOREIGN AFFAIRSബംഗ്ലാദേശ് വിമോചന നായകനായ അച്ഛന്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ കൊന്നത് പട്ടാളം; മകളെ അന്യായ വിചാരണയിലൂടെ തൂക്കി കൊല്ലാന്‍ അട്ടിമറി ഭരണ കൂടം; നിഷ്പക്ഷമായ അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ഹസീന; ഇന്ത്യയും ഈ നിലപാടിനൊപ്പം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 6:42 AM IST
FOREIGN AFFAIRSവധശിക്ഷ വിധിച്ചത് ജനാധിപത്യ അധികാരമില്ലാത്ത വ്യാജ ട്രിബ്യൂണല്‍; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം; കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും ഷെയ്ഖ് ഹസീന; ബംഗ്ലാദേശിനെ കിഴക്കന്‍ പാക്കിസ്ഥാന്‍ ആക്കി മാറ്റാന്‍ ശ്രമമെന്ന് അവാമി ലീഗ്സ്വന്തം ലേഖകൻ17 Nov 2025 5:47 PM IST
CRICKET'ആര്‍ത്തവം എത്ര ദിവസമായി?, അത് ഇന്നലെ അവസാനിക്കേണ്ടതല്ലേ'; വനിതാ കളിക്കാരുമായി അമിതമായി അടുക്കുന്ന ശീലം; പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കും; ചെവിക്ക് സമീപം നിന്ന് സംസാരിക്കും; മുൻ സെലക്ടർക്കെതിരേ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലംസ്വന്തം ലേഖകൻ7 Nov 2025 2:25 PM IST
FOREIGN AFFAIRSപഹല്‍ഗാമോടെ കാശ്മീര്‍ ഒറ്റക്കെട്ടായി; ഭീകരരെ കയറ്റി വിടാന്‍ പാക്കിസ്ഥാന് പുതിയ കേന്ദ്രം വേണം; ബംഗ്ലാദേശിനെ അടുപ്പിച്ച് ധാക്കയില്‍ ഐ എസ് ഐയ്ക്ക് പ്രത്യേക സെല്‍; ലക്ഷ്യം അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എത്തിക്കല്‍; തീക്കളിയെ നേരിടാന്‍ തന്ത്രമൊരുക്കി ഡോവല്‍; ബംഗ്ലാ-പാക്ക് നീക്കം തകര്‍ന്നടിയും; ബംഗ്ലാദേശിന് പാക്കിസ്ഥാന്‍ ആയുധം നല്‍കുന്നത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 1:01 PM IST
SPECIAL REPORT10 ലക്ഷത്തോളം സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരായ ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു; വടക്കുകിഴക്കന്‍ ഇന്ത്യയെ തങ്ങളുടേതായി ഉള്‍പ്പെടുത്തി ഭൂപടം; സാക്കിര്‍ നായിക്കിന് ചുവപ്പു പരവതാനി; ന്യൂനപക്ഷങ്ങള്‍ വീണ്ടും ഭീതിയില്‍; ബംഗ്ലാദേശ് പൂര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കപ്പെടുന്നോ?എം റിജു27 Oct 2025 9:59 PM IST
CRICKETഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ്; ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 50 ഓവറുകൾ എറിഞ്ഞതും സ്പിൻ ബൗളർമാർ; അലിക് അതനാസെയ്ക്ക് മൂന്ന് വിക്കറ്റ്സ്വന്തം ലേഖകൻ21 Oct 2025 6:50 PM IST
CRICKET5 വിക്കറ്റുകൾ ശേഷിക്കെ അവസാന ഓവറിൽ വേണ്ടത് 9 റൺസ്; ആദ്യ നാല് പന്തിലും വിക്കറ്റ്; ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അവിശ്വസനീയ വിജയം; വനിതാ ഏകദിന ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ശ്രീലങ്കസ്വന്തം ലേഖകൻ21 Oct 2025 11:35 AM IST
CRICKETഅർധ സെഞ്ചുറിയുമായി തൗഹിദ് ഹൃദോയ്; വിൻഡീസ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി റിഷാദ് ഹുസൈൻ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 74 റൺസിന്റെ തോൽവിസ്വന്തം ലേഖകൻ18 Oct 2025 9:07 PM IST