WORLDപ്രഥമദൃഷ്ട്യാ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നു; ഹാദിയെ വെടിവെച്ചത് ആരാണ്? കണ്ടെത്താനായില്ലെന്ന് ബംഗ്ലാദേശ് പൊലീസ്സ്വന്തം ലേഖകൻ22 Dec 2025 11:29 AM IST
SPECIAL REPORT'ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം; ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 8:02 PM IST
FOREIGN AFFAIRS'ഉസ്മാന്‍ ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും'; കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്കു കടന്നെന്ന പ്രചരണത്തെ ചൊല്ലി നയതന്ത്ര തലത്തിലും ഉരസലുകള്മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 4:16 PM IST
FOREIGN AFFAIRSബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ ആഗോള പ്രതിഷേധം ഇരമ്പുന്നു; അരുംകൊലയ്ക്ക് നേതൃത്വം കൊടുത്ത പത്ത് പേരെ അറസ്റ്റു ചെയ്‌തെന്ന് ബംഗ്ലാദേശ് ഭരണകൂടം; ബംഗ്ലാദേശിലെ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് പ്രതികരിച്ചു ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 3:08 PM IST
Top Storiesബംഗ്ലാദേശില്‍ മാധ്യമങ്ങള്‍ക്ക് പേടിസ്വപ്നമായ രാത്രി; പ്രഥം ആലോ, ദി ഡെയ്‌ലി സ്റ്റാര്‍ ഓഫീസുകള്‍ തകര്‍ത്ത് തീയിട്ടു; 150 കമ്പ്യൂട്ടറുകളും ക്യാമറകളും കൊള്ളയടിച്ചു; 28 മാധ്യമപ്രവര്‍ത്തകര്‍ മേല്‍ക്കൂരയില്‍ അഭയം തേടി; സൈന്യമെത്തി രക്ഷിച്ചത് തലനാരിഴയ്ക്ക്; ചരിത്രത്തിലാദ്യമായി അച്ചടി നിലച്ചു; ഹിന്ദുയുവാവ്, ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 7:20 PM IST
Top Stories'ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു... അതിനുശേഷം ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവിടെ കെട്ടിത്തൂക്കി; അതീവ ഭയാനകമായിരുന്നു ആ കാഴ്ച്ച'; ആള്‍ക്കൂട്ടം അരുകൊല ചെയ്ത ഹിന്ദു യുവാവിന്റെ പിതാവ് ആ ഭയാനക കാഴ്ച്ച വിവരിക്കുമ്പോള്‍ ലോകത്തിന് നടുക്കം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 5:15 PM IST
FOREIGN AFFAIRS'ഒസ്മാന്‍ ഹാദിയെ വെടിവച്ച 'അജ്ഞാതര്‍' ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകും; അവരെ വിട്ടു തരാന്‍ മോദിയോടു പറയു'; ജെന്‍സീ പ്രക്ഷോഭ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് കത്തുന്നു; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു; പ്രക്ഷോഭം തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമോ? ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ജനക്കൂട്ടം; വ്യാപക ആക്രമണം; അപലപിച്ച് യൂനുസ് സര്ക്കാര്സ്വന്തം ലേഖകൻ19 Dec 2025 6:28 PM IST
FOREIGN AFFAIRSഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഇങ്ക്വിലാബ് മഞ്ച് നേതാവ് കൊല്ലപ്പെട്ടത് മുഖംമൂടി ധാരികളായ അജ്ഞാതരുടെ വെടിയേറ്റ്; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് കലാപകാരികള്സ്വന്തം ലേഖകൻ19 Dec 2025 10:25 AM IST
SPECIAL REPORTബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധത ആളിക്കത്തിച്ച് ഹസ്‌നത് അബ്ദുല്ല; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപനം; 'സപ്തസഹോദരിമാരെ' വിഘടിപ്പിക്കുമെന്നും ബംഗ്ലാദേശി നേതാവിന്റെ ഭീഷണി; വെറുതേ വിടുവാ പറയേണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യയും; ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും അസം മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 8:25 AM IST
CRICKETറെസിങ് സ്റ്റാര്‍ ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരായ തോല്‍വി: വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം; 'അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' എന്ന് ജിതേഷ് ശര്മമറുനാടൻ മലയാളി ഡെസ്ക്22 Nov 2025 11:45 AM IST
SPECIAL REPORTനഗരത്തിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി; ഭയന്ന് വിറച്ച് ആളുകൾ പുറത്തേക്ക് ഓടി; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവൻ നഷ്ടമായത് 8 പേർക്ക്, മുന്നൂറിലധികം പേർക്ക് പരിക്ക്; അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; വിറങ്ങലിച്ച് ബംഗ്ലാദേശ്സ്വന്തം ലേഖകൻ21 Nov 2025 9:54 PM IST
CRICKETഅവസാന രണ്ട് ഓവറുകളിൽ അടിച്ചു കൂട്ടിയത് 65 റൺസ്; റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിലെ ആദ്യ സെമിയിൽ ബംഗ്ലാദേശിന് മികച്ച സ്‌കോർ; വെടിക്കെട്ട് തുടക്കവുമായി സൂര്യവംശി; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടംസ്വന്തം ലേഖകൻ21 Nov 2025 5:41 PM IST