INVESTIGATIONപന്തല്‍ പണിക്കാരനായി കയ്പമംഗലത്ത് രണ്ടുവര്‍ഷം; ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ദുരൂഹ ഇടപാടുകള്‍! മതവിദ്വേഷ പ്രചാരണത്തിന് അറസ്റ്റിലായ അസം സ്വദേശി റോഷിദുള്‍ ഇസ്ലാമിന്റെ വേരുകള്‍ തേടി പോലീസ്; കേരളത്തില്‍ തമ്പടിച്ചത് വന്‍ ഗൂഢാലോചനയോടെ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:41 PM IST
FOREIGN AFFAIRSപുറത്തുനിന്ന് പൂട്ടി വീടിന് തീയിട്ടു; തകരപ്പാളി വെട്ടിപ്പൊളിച്ച് സാഹ കുടുംബത്തിലെ കുഞ്ഞുങ്ങളടക്കം 8 പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വേട്ട; 30 ജില്ലകളില്‍ അക്രമം; കൊന്നൊടുക്കി മൃതദേഹം കത്തിക്കുന്നു; യൂനുസ് സര്‍ക്കാരിന്റെ മൂക്കിന് താഴെ തീവ്രവാദികളുടെ വിളയാട്ടം; ഇന്ത്യാ വിരുദ്ധത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്29 Dec 2025 10:20 PM IST
SPECIAL REPORTഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; 'ആരോപണം അടിസ്ഥാനരഹിതം, ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല'; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 9:45 PM IST
FOREIGN AFFAIRSഒസ്മാന്‍ ഹാദിയെ കൊന്നവര്‍ ഇന്ത്യയില്‍? അതിര്‍ത്തി കടന്നത് കൃത്യമായ 'മാസ്റ്റര്‍ പ്ലാനില്‍'; പ്രതികള്‍ മേഘാലയയില്‍ എത്തിയത് ടാക്സിയില്‍; തുര നഗരത്തില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതികളെ സഹായിച്ചവര്‍ പിടിയില്‍? ഇന്ത്യയുടെ സഹായം തേടി ധാക്ക പൊലീസ്മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 4:43 PM IST
FOREIGN AFFAIRSബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 7:24 PM IST
FOREIGN AFFAIRS17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്മാന് ലഭിച്ചത് വലിയ സ്വീകരണം; ഖാലിദ സിയയുടെ മകന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായി ജമാഅത്തെ ഇസ്ലാമി; താരിഖ് റഹ്മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ നേതാവ്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കരുതലോടെ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 5:36 PM IST
Right 1ക്രിസ്മസ് തലേന്ന് ധാക്കയില്‍ സ്ഫോടനം; 21 കാരന് കൊല്ലപ്പെട്ടു; ആക്രമണം മൊഗ്ബസാര്‍ ഫ്ളൈ ഓവറിന് മുകളില്‍ നിന്ന്; അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു; സ്ഫോടനം ബിഎന്‍പി നേതാവ് താരീഖ് റഹ്മാന് 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്ത് മടങ്ങിയെത്താനിരിക്കെ; ബംഗ്ലാദേശില്‍ കലാപം കൈവിട്ടുപോകുന്ന നിലയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:09 AM IST
FOREIGN AFFAIRS'ബംഗ്ലദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും; പാക്ക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന് ഓര്‍മയുണ്ടാകണം'; വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അനുരഞ്ജന നീക്കവുമായി ബംഗ്ലാദേശ്സ്വന്തം ലേഖകൻ24 Dec 2025 10:26 AM IST
SPECIAL REPORTബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിഷേധം: ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടനകള്‍; വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇരച്ചെത്തി; നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്മറുനാടൻ മലയാളി ഡെസ്ക്23 Dec 2025 2:46 PM IST
FOREIGN AFFAIRSഉസ്മാന് ഹാദിയുടെ കൊലപാതകികളെ കണ്ടെത്താനായില്ല; അവസരം മുതലാക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍; കരുതലോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി; ഉസ്മാന് ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസല്‍ കരീമിന് രണ്ട് തവണ ജാമ്യത്തിനായി വാദിച്ചത് ജമാഅത്തെ ഇസ്ലാമി നേതാവ്മറുനാടൻ മലയാളി ഡെസ്ക്23 Dec 2025 11:15 AM IST
SPECIAL REPORTഅയല്ക്കാരന് ശത്രുവാകുമ്പോള്‍! പകരത്തിന് പകരവുമായി ബംഗ്ലാദേശ്; ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; ഒഴിവാക്കാനാകാത്ത കാരണങ്ങളാലെന്ന് അറിയിപ്പ്; 1971-നേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമെന്ന് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി; അയല്‍പ്പക്കത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് വന്‍ സുരക്ഷാഭീഷണിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:25 PM IST
FOREIGN AFFAIRSബംഗ്ലാദേശ് ഭരണത്തില്‍ ഭീകരവാദികള്‍ പിടിമുറുക്കി; ക്രമസമാധാന പാലനത്തില്‍ യൂനുസ് സര്‍ക്കാര്‍ പരാജയം; അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ വിശ്വാസ്യത തകരുന്നുന്നു; മതേതരത്വം ബംഗ്ലാദേശിന്റെ പ്രധാന ശക്തികളില്‍ ഒന്ന്; മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഷെയ്ഖ് ഹസീനമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 12:15 PM IST