You Searched For "സ്‌കൂട്ടര്‍"

ഇന്‍ഷുറന്‍സ് ഭീമന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് നീതി; ജനപ്രതിനിധിക്ക് ലഭിക്കുക ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം; പത്തു വര്‍ഷത്തെ പോരാട്ടം, മൂന്ന് മെഡിക്കല്‍ ബോര്‍ഡുകള്‍; പത്തനംതിട്ട കോടതിയുടെ ചരിത്രവിധി ഇങ്ങനെ!
നിയമലംഘകനെ തടഞ്ഞ പ്രഭാവതിയമ്മയുടെ നടപടിക്ക് എങ്ങും കൈയടി; ആദരിച്ച് മോട്ടോര്‍വാഹന വകുപ്പ്;  നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം
മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ
സാനിട്ടറി ഷോപ്പില്‍ കയറി മോഷ്ടിച്ചു; മോഷണ മുതല്‍ കൊണ്ടു പോകാന്‍ തൊട്ടടുത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു; കറക്കത്തിനിടയില്‍ പോലീസിന്റെ മുന്നില്‍പ്പെട്ടു; മൊട്ടബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ആറന്മുള പോലീസ്
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്