SPECIAL REPORTഓയോ റൂംസ് ഓഫര്‍ നിരക്കില്‍ വാഗ്ദാനം ചെയ്ത മുറി നല്‍കിയില്ല; 582 രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് അധികതുക ചോദിച്ചു; നഷ്ടപരിഹാരമായി നല്‍കിയത് 22,250 രൂപമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:47 PM IST
INVESTIGATIONഎന്ത് ചോദിച്ചാലും..ഒന്നിനും നേരായ മറുപടി നൽകില്ല; പീക്ക് ടൈമിൽ റൂമുകൾ വേണമെന്ന് പറയുമ്പോൾ അങ്ങനെ കിട്ടില്ലെന്ന് പറഞ്ഞ് ഒഴിയും; ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പറ്റിപ്പ്; 1,89,999രൂപ വാങ്ങി വഞ്ചിച്ചു; ഒടുവിൽ 'ഡവ്സ് വക്കേഷൻ' സ്ഥാപനത്തിനെതിരെയുള്ള പരാതിയിൽ നടപടി; മരട് സ്വദേശിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:37 PM IST
SPECIAL REPORTടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ നടത്തി വെട്ടിലായി; നഷ്ടമായത് 1.25 കോടി രൂപ; സാമ്പത്തിക നഷ്ടവും മനോവേദനയുമെന്ന് ഉടമയുടെ പരാതി ശരിവച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്: മുംബൈ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്കണംശ്രീലാല് വാസുദേവന്‍24 Oct 2025 9:49 PM IST
KERALAMവാഹനാപകടത്തില്‍ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ മരിച്ച സംഭവം; കുടുംബത്തിന് 1.12 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്സ്വന്തം ലേഖകൻ24 Oct 2025 9:42 AM IST
INDIAആകാശത്ത് പറക്കവേ വിശപ്പ്; ഭക്ഷണം വിളമ്പിയപ്പോൾ കണ്ടത് മുടി; കാറ്ററിങ്ങുക്കാരെ പഴിചാരി രക്ഷപെടാൻ ശ്രമിച്ചിട്ടും നടന്നില്ല; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിസ്വന്തം ലേഖകൻ18 Oct 2025 4:18 PM IST
KERALAMഭക്ഷണത്തില്‍ മുടി;യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്കണംസ്വന്തം ലേഖകൻ18 Oct 2025 7:57 AM IST
KERALAM'പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും' എന്ന വാഗ്ദാനം തെറ്റ്; റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പെരുമ്പാവൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:45 PM IST
KERALAM'രോഗനിര്‍ണ്ണയത്തിനു മാത്രമായ ആശുപത്രിവാസം' എന്ന കാരണത്താല്‍ ക്ലെയിം തള്ളി; മെഡിക്കല്‍ ഇന്‍ഷുറന്‍സ് റീ ഇമ്പേഴ്സ്മെന്റ് നല്‍കിയില്ല; ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 9:00 PM IST
SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
Right 1അടുത്ത മാസം വിവാഹം; വിജയ്യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:10 PM IST
SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST
Right 1കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:43 AM IST