You Searched For "നഷ്ടപരിഹാരം"

ചിട്ടി തുക നല്‍കിയില്ല, അറിയിപ്പില്ലാതെ സ്ഥാപനം പൂട്ടി; തട്ടിപ്പ് നടത്തിയ കുറി കമ്പനി 8.55 ലക്ഷം രൂപ നല്‍കണമെന്ന് കോടതി; നാടക കലാകാരന്‍ സതീഷ് സംഗമിത്രയുടെ നിയമപോരാട്ടത്തിന് വിജയം
പ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്‍
കിഷ്ത്വാര്‍ മേഘവിസ്‌ഫോടന ദുരന്തത്തില്‍ വീരമൃത്യു വരിച്ച സി.ഐ.എസ്.എഫ്. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറി; ഇന്‍ഷുറന്‍സ് തുക കൈമാറിയത്  സി.ഐ.എസ്.എഫും എസ്.ബി.ഐ-യും തമ്മിലുള്ള ധാരണാപത്രപ്രകാരം
റോഡ് അപകടം അടിയന്തര സാഹചര്യമെന്നും എംപാനല്‍ഡ് അല്ലാത്ത ആശുപ്രതികളിലെ ചികിത്സയ്ക്ക് റീഇമ്പേഴ്‌സ്‌മെന്റ് അനുവദിക്കുമെന്നും ധാരണാപത്രത്തില്‍; അപകടം ഉണ്ടായപ്പോള്‍ അത്യാഹിത ചികിത്സ അല്ല എന്ന ന്യായത്തില്‍ മെഡിസെപ്പ് ക്ലെയിം നിഷേധിച്ചു; ഉപഭോക്താവിന് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വാറന്റി കാലയളവില്‍ തകരാറിലായ ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; പകരം, 15,000 രൂപ അധികമായി നല്‍കി പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു; ഉപഭോക്താവിന് നിര്‍മ്മാതാവ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണം
മോളൊന്ന് എഴുന്നേറ്റുകണ്ടാല്‍ മതി, ചികിത്സാ സഹായം വെറുംവാക്കായി;  ഒടുവില്‍ ആ കുടുംബത്തിന് കൈത്താങ്ങായി കോടതിവിധി; വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി കോമയിലായ അപകടത്തില്‍ ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹരം; തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി
ട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്‍കി ട്രംപ്;  തലവന്‍മാരുടെ രാജിയിലും പ്രശ്‌നം തീരുന്നില്ല
ഗ്രൂപ്പ് ഹെല്‍ത്ത് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തത് 5,00,000 രൂപയുടെ പരിരക്ഷ; ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയത് 35,000 രൂപ മാത്രം; ക്ലെയിം നിരസിച്ച കമ്പനി 66,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ട്രെയിന്‍ പുറപ്പെട്ടത് ഒരുദിവസത്തിലധികം വൈകി; 11 ദിവസത്തെ യാത്ര ഒന്‍പത് ദിവസമാക്കി ചുരുക്കി; സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരവീഴ്ച സംഭവിച്ച; അഷ്ടപുണ്യ തീര്‍ത്ഥയാത്ര ദുരിത പൂര്‍ണമായി; റെയില്‍വേ 73,500/ രൂപ നഷ്ടപരിഹാരം നല്‍കണം
എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; യുവാവ് വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ കാര്‍ ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍