You Searched For "നഷ്ടപരിഹാരം"

ഉച്ചഭക്ഷണത്തിലെ കറി മണത്താല്‍ പിഎച്ച്ഡി തെറിക്കുമോ? ഇന്ത്യന്‍ ഭക്ഷണത്തിന്റെ പേരില്‍ വംശീയ അധിക്ഷേപം; വിദ്യാര്‍ത്ഥിയെ പുറത്താക്കി അമേരിക്കന്‍ സര്‍വ്വകലാശാല; ഒടുവില്‍ 1.6 കോടി രൂപ നഷ്ടപരിഹാരം നല്‍കി തടിതപ്പി സായിപ്പന്മാര്‍!
നാട്ടിലെത്തിയത് മകളുടെ വിവാഹത്തിന്;  പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് 54 ദിവസം:  പ്രവാസിക്ക് സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
ഞാന്‍ കള്ളനല്ല സാറേ...എന്ന് നിലവിളിച്ചിട്ടും കേട്ടില്ല; നടുവേദന കാരണം പൊലീസ് ജീപ്പ് തള്ളാത്തതിന് താജുദ്ദീനെ മാലക്കള്ളനാക്കി; പൊലീസിന്റെ ക്രൂരത മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിയോട്; ജയിലില്‍ കിടന്നത് 54 ദിവസം;  ഒടുവില്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങി; ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി
വീടുപണി പാതിവഴിയില്‍ ഉപേക്ഷിച്ചു, സിമന്റ് കട്ടപിടിച്ചു നശിച്ചു; പണം വാങ്ങി മുങ്ങിയ കരാറുകാരന് ഉപഭോക്തൃ കോടതിയുടെ പണി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; 99 ശതമാനം കഴിഞ്ഞെന്ന വാദം പൊളിഞ്ഞത് കമ്മീഷന്‍ പരിശോധനയില്‍
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 300 ബൈക്കുകള്‍ കത്തിയെരിഞ്ഞു; പിന്നാലെ വടക്കാഞ്ചേരിയില്‍ ബൈക്ക് ഉടമ അകത്ത്; പെട്രോള്‍ ചോര്‍ന്നാല്‍ ഇനി പിടിവീഴും; റെയില്‍വേ പാര്‍ക്കിംഗില്‍ ആര്‍പിഎഫിന്റെ മിന്നല്‍ പരിശോധന; വണ്ടി പോയി, കൂടെ അറസ്റ്റും; തൃശൂര്‍ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ മുങ്ങുന്നു?
ബില്ല് അടക്കാന്‍ വൈകി; രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ വൈകുന്നേരം വരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചു; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയും രോഗിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
ലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂര്‍, നീതിക്കായി കാത്തത് മാസങ്ങള്‍; ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ക്ക് നല്‍കണം; സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും രൂക്ഷവിമര്‍ശനം
മനുഷ്യാവകാശമെന്ന സങ്കല്‍പത്തെ തന്നെ ബ്രിട്ടന്‍ പരിഹസിക്കുന്നോ? ഇസ്ലാമിക ഭീകരവാദിയുടെ മനുഷ്യാവകാശത്തിന് മുറിവേറ്റെന്ന് കണ്ടെത്തല്‍; ഏകാന്ത തടവിലേക്ക് മാറ്റിയതോടെ വിഷാദരോഗം ബാധിച്ചെന്ന് വാദം; രണ്ടര ലക്ഷം പൗണ്ട് നഷ്ടപരിഹാരം കൊടുക്കും; മറ്റൊരു തീവ്രവാദിക്ക് ജയില്‍മുക്തി