You Searched For "അറസ്റ്റില്‍"

മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്‍; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു
പ്രണയിനിയെ കെട്ടാന്‍ കയ്യില്‍ പണമില്ല; ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍; മോഷ്ടിച്ചത് 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവും
യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു; കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വാസിപ്പിച്ചു;  ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.60 ലക്ഷം രൂപ; യുവതി അറസ്റ്റില്‍
ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു; എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു; അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ എന്ന് വരുണ്‍ സുരേഷ് പോലീസിനോട്
ബ്യുട്ടി പാര്‍ലറിലേക്ക് നിത്യവും ആഡംബര കാറുകളുടെ വരവ്; രഹസ്യവിവരം കിട്ടിയതോടെ പരിശോധിച്ചപ്പോള്‍ പാര്‍ലറിന്റെ മറവില്‍ അനധികൃത സ്പായും അനാശാസ്യ കേന്ദ്രവും; മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ വീരാജ് പേട്ടയില്‍ അറസ്റ്റില്‍
അടൂര്‍ ബൈപ്പാസില്‍ പട്ടാപ്പകല്‍ കളക്ഷന്‍ ഏജന്റില്‍ നിന്ന് കവര്‍ന്നത് 1.90 ലക്ഷം: കൊളളയടിച്ചത് ആമസോണിന്റെ കളക്ഷന്‍ ഏജന്റിനെ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍