EXCLUSIVEഖത്തറിലിരുന്ന് ഇസ്രായേലിന് ജയ് വിളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികളായവര്‍; ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് സോഷ്യല്‍ മീഡിയാ ഇടപെടല്‍ നടത്തുന്ന പ്രവാസി മലയാളികള്‍ ശ്രദ്ധിക്കാന്‍ ഒരുവാര്‍ത്ത!മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 3:09 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം; എംഎല്‍എ ഓഫീസ് പൂട്ടാന്‍ ബിജെപി ശ്രമിച്ചവര്‍ അറസ്റ്റില്‍; പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്ന് ബിജെിപി പ്രവര്‍ത്തകര്‍; രാഹുലിനെ തടയാന്‍ സിപിഎം രംഗത്തുവരാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടെന്ന് പ്രശാന്ത് ശിവന്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:22 AM IST
INVESTIGATIONഇസ്ലാമിലേക്ക് മാറി ഐസിസില്‍ ചേര്‍ന്ന് സിറിയക്ക് പോയ ഇംഗ്ലീഷുകാരന് ജയില്‍ വാസത്തിന് ശേഷവും ഭീകരവാദ പ്രവര്‍ത്തനത്തിന് ഇറങ്ങി; ഇസ്മയില്‍ വാട്ട്സണ് എന്ന 35 കാരന് അറസ്റ്റിലായത് ഭാര്യ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 6:10 AM IST
INVESTIGATIONവിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപണം; പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; 2019ല്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന് അറസ്റ്റില്‍; വ്യാജ ആരോപണവമെന്ന് സമീര്‍ മോദിമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 9:03 AM IST
KERALAMഉള്ളൂരില്‍ ആറു വയസുകാരിക്കെതിരെ പീഡനശ്രമം; യുവാവും വനിതാ സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്സ്വന്തം ലേഖകൻ18 Sept 2025 12:42 PM IST
KERALAMകണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി കടത്ത് ഒരു പ്രതികൂടി അറസ്റ്റില്‍; അത്താഴക്കുന്ന് സ്വദേശി മജീഫ് റാക്കറ്റിലെ മുഖ്യപ്രതിയെന്ന് പോലീസ്സ്വന്തം ലേഖകൻ15 Sept 2025 4:13 PM IST
INDIAമുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം അയച്ചു; സുഹൃത്തിനെ കുടുക്കാന്‍ ഭീഷണി സന്ദേശം അയച്ചത് ജ്യോതിഷി, അറസ്റ്റില്സ്വന്തം ലേഖകൻ6 Sept 2025 4:12 PM IST
INVESTIGATIONഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന് അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍4 Sept 2025 10:19 AM IST
INDIAബലാത്സംഗ കേസില്‍ അറസ്റ്റ്; പൊലീസിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട് എഎപി എംഎല്എസ്വന്തം ലേഖകൻ2 Sept 2025 2:41 PM IST
INVESTIGATIONമറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ; വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍; പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 10:48 AM IST
KERALAMവയലിന് അരികില്‍ നിന്നത് ചാക്കുകെട്ടുമായി; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം; പിടികൂടി നോക്കിയപ്പോള്‍ ചാക്കിനുള്ളില്‍ മൂന്നു കിലോ കഞ്ചാവ്; സ്ഥിരം കഞ്ചാവ് കേസ് പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ17 Aug 2025 9:45 PM IST