SPECIAL REPORT'സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി അനുവദനീയം; എത്ര വേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിയും; അതില്‍ എന്തു തെറ്റാണുള്ളത്? അയാള്‍ വിവാഹിതനല്ല. ധാര്‍മ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയം; രാഹുലിനെതിരായ കേസുകള്‍ എല്ലാം ആവിയാകും; രാഷ്ട്രീയം തീരുമോ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:43 AM IST
KERALAMദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി; വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ; സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക നേട്ടവും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് വാദിച്ചു പോലീസ്സ്വന്തം ലേഖകൻ24 Jan 2026 6:10 PM IST
SPECIAL REPORTവിശ്വാസിയെന്ന് പറഞ്ഞിട്ട് ദൈവത്തെ കൊള്ളയടിക്കുന്നോ? സ്വര്‍ണ്ണപ്പാളിയില്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് എന്തിന്? എന്‍. വാസുവിനെ വായടപ്പിച്ച് സുപ്രീം കോടതി! 'പ്രായവും രോഗവും' വിലപ്പോയില്ല! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടുപ്പിച്ച് ജസ്റ്റിസ് ദീപങ്കര്‍ ദത്ത; ദേവസ്വം മുന്‍ പ്രസിഡന്റിന് ജാമ്യമില്ലസ്വന്തം ലേഖകൻ22 Jan 2026 12:08 PM IST
SPECIAL REPORTരാഹുലിനെതിരെ പ്രോസിക്യൂഷന് നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി; 'പരസ്പര സമ്മതം' ഉയര്‍ത്തി പ്രതിഭാഗവും; അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി; പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 3:03 PM IST
SPECIAL REPORTമാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:32 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ചട്ടവിരുദ്ധമായ അറസ്റ്റെന്ന് പ്രതിഭാഗത്തിന്റെ വാദം; അതിജീവിതയുടെ ദൃശ്യമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസ്; തെളിവു ശേഖരണം ആവശ്യമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കോടതി; രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക ജനുവരി പതിനാറിന്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:49 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:06 PM IST
SPECIAL REPORTഇന്നത്തെ ജാമ്യാപേക്ഷ പേരിന് വേണ്ടി മാത്രം നല്‍കുന്നത്; എത്തുന്നത് ജൂനിയര്‍ അഭിഭാഷകന്; ജാമ്യഹര്‍ജി നീട്ടി ദീര്‍ഘകാലം ജയിലില്‍ ഇടാനുള്ള നീക്കം പൊളിക്കാന്‍ അപേക്ഷ തള്ളാന്‍ ആവശ്യപ്പെടും; സെഷന്‍സ് കോടതിയിലേക്ക് ശാസ്തമംഗലം അജിത് കുമാര്‍ എത്തുന്നത് ഇതെങ്ങനെ ബലാത്സംഗമാകും എന്ന ചോദ്യവുമായിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:53 AM IST
SPECIAL REPORT2 ബിഎച്ച്കെ ഫ്ലാറ്റ് പോരേയെന്ന് പരാതിക്കാരി; 3 ബിഎച്ച്കെ ഫ്ലാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചു ചര്‍ച്ച; ഒരു കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചത് എംഎല്‍എ ആയതിന് ശേഷം, ഒരുമിച്ച് താമസിക്കാമെന്ന വാഗ്ദാനത്തില്‍; ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:23 PM IST
SPECIAL REPORTനടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധം; ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെ; യുവതി വിവാഹിതയാണെന്ന് അറിയില്ലായിരുന്നു; തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗം; പരാതി നല്കാന് കാലതാമസം വന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ നല്കിയ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്11 Jan 2026 8:03 PM IST
SPECIAL REPORTബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു തടഞ്ഞത് നടപടി നീട്ടി; ഈ മാസം 21 വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെയും കക്ഷി ചേര്‍ത്തു; വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് സമയം നല്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:10 AM IST
SPECIAL REPORT'ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു; വോയ്സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്കി; ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 2:19 PM IST