You Searched For "ജാമ്യാപേക്ഷ"

കേസിലെ എഫ്ഐആർ വായിക്കുകയാണ് ചെയ്തത്; വീഡിയോയിൽ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല; അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗം; ഫോട്ടോ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ഡിജിറ്റല്‍ തെളിവുകള്‍; ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് രാഹുല്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം
സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതിവിധി
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും; കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം; ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ്; അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വറും;  ജാമ്യാപേക്ഷയില്‍ വിധി ഉടന്‍
യുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്‍; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്
ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി
വേടന്റെ പാട്ടുകള്‍ കേട്ട് വിളിച്ചു, പരിചയം മുതലെടുത്ത് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി; രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാള്‍; വേടന്റെ കുരുക്കില്‍ യുവതികള്‍ വീണത് ഇങ്ങനെ; വേടന്‍ സ്ഥിരം കുറ്റവാളിയെന്ന ആദ്യ പീഡന കേസിലെ പരാതിക്കാരിയും; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി
ഒടുവില്‍ നീതി!  മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ഒന്‍പത് ദിവസം ജയിലില്‍ അടച്ച കന്യാസ്ത്രീകള്‍ക്ക് മോചനം; ജാമ്യം അനുവദിച്ച് എന്‍ഐഎ പ്രത്യേക കോടതി; കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന്‍ മറുപടി നിര്‍ണായകമായി; മോദിയുടെയും അമിത് ഷായുടെയും ഉറപ്പ് മോചനമാകുമ്പോള്‍
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നു
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ട് ബിലാസ്പൂര്‍ എന്‍ഐഎ കോടതി; ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തില്ലെന്ന് പ്രതിഭാഗം; അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന വാദം ഉയര്‍ത്തിയെന്നും സൂചന; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്;  കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്‍