You Searched For "യുവാവ്"

വെള്ളം കണ്ടാൽ വെപ്രാളം ഇളകും; എപ്പോഴും ക്ഷീണവും തളർച്ചയും; ഓരോ ദിവസവും കഴിയുതോറും അവസ്ഥ വളരെ ഭീതിപ്പെടുത്തുന്ന നിലയിലേക്ക് മാറി; ഒടുവിൽ ആശുപത്രി പരിശോധനയിൽ അമ്പരപ്പ്; വേദന കൊണ്ട് പുളഞ്ഞ് യുവാവിന്റെ മരണം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്; കരഞ്ഞ് തളർന്ന് ഉറ്റവർ
വീട്ടിലെ കട്ടിലിൽ സുഖമായി കിടക്കുന്ന പോലെ ഫ്ലൈഓവർ തൂണിനുള്ളിൽ ദേ..ഒരാൾ; കാലിന്മേൽ കാല് കയറ്റി വച്ച് പോകുന്നവരെയെല്ലാം നോക്കിയിരിപ്പ്; യാരാടാ...സാമി ഇവനെന്ന് നെറ്റിസൺസ്
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു; നേരില്‍ കാണാന്‍ മോഹമുദിച്ചപ്പോള്‍ ഒരുമിച്ചു കണ്ട് മദ്യപിച്ചു; ലോഡ്ജില്‍ മുറിയെടുത്ത ശേഷം   എന്‍ജിനീയറായ യുവാവിന് മയക്കുമരുന്നും നല്‍കി ബോധംകെടുത്തി; സ്വര്‍ണവും ഗാഡ്‌ജെറ്റുകളും അടിച്ചുമാറ്റി മുങ്ങി യുവതി
അവൻ നമ്മെ വിട്ടു..പോയി എന്ന വാർത്ത പരന്നതും വീട്ടിൽ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; കരഞ്ഞ് നിലവിളിച്ചെത്തി ബന്ധുക്കൾ; മൃതദേഹം സംസ്കരിക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ടത് അതി വിചിത്രമായ കാഴ്ച; ഞെട്ടൽ മാറാതെ നാട്ടുകാർ
ഹെൽമെറ്റ് ധരിച്ചില്ല, മതിയായ രേഖകളില്ലാതെ വാഹനമോടിച്ചു; സ്കൂട്ടറിന് വില ഒരു ലക്ഷം രൂപ മാത്രം; പിഴ അടിച്ചത് 21 ലക്ഷം; സമൂഹമാധ്യമങ്ങളിൽ രസീത് പങ്കുവെച്ച് യുവാവ്; ഒടുവിൽ വിശദീകരണവുമായി അധികൃതർ
ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് പരസ്യം; പരസ്യമിട്ട യുവാവിന് പണി കൊടുത്ത് യുവതി; സ്വര്‍ണപ്പണയം തിരിച്ചെടുക്കാനെന്ന പേരില്‍ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം വാങ്ങി മുങ്ങി; ഒടുവില്‍ പുത്തന്‍കുരിശ് പൊലീസിന്റെ പിടിയില്‍