You Searched For "യുവാവ്"

ലോക്കപ്പിന് മുന്നിൽ ഒരു പേടിയുമില്ലാതെ കൂളിംഗ് ഗ്ലാസ് വെച്ച് ഒരാളുടെ മാസ്സ് നടത്തം; സ്ലോ മോഷനിൽ വന്ന് പോലീസ് സ്റ്റേഷന് അകത്ത് കയറിയതും എട്ടിന്റെ പണി; ദൃശ്യങ്ങൾ വൈറൽ
15 മിനിറ്റ് മുമ്പെങ്കിലും ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ യുവാവിനെ രക്ഷിക്കാമായിരുന്നു; നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും ഒടിഞ്ഞുമാറി; കമ്പനിയിൽ പരാതി നൽകിയിട്ട് ഒരു രക്ഷയുമില്ല; കലി കയറി ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്
ആർ യു ആൾറൈറ്റ്..മൈ ഫ്രണ്ട്..!!; ദൂരെ നിന്നും ശാന്തനായി നടന്നെത്തിയ ഒരാൾ; തിരക്കില്ലാത്ത സ്ഥലത്ത് എത്തിയതും സ്വഭാവത്തിൽ മാറ്റം; ഇന്ത്യക്കാരനെ തുറിച്ചുനോക്കി വെടിപൊട്ടിച്ചു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; വേദനിപ്പിച്ച് ദൃശ്യങ്ങൾ
യുവതി ധരിച്ചിരുന്ന ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചത് പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ; ബെംഗളൂരില്‍ നിന്നും ലഹരി മരുന്നുമായി എത്തിയ യുവതിയും യുവാവും അറസ്റ്റില്‍
തെരുവിൽ മാസ്ക് ധരിച്ച് കൈയ്യിൽ സിറിഞ്ചുമായി ഒരാൾ; പോകുന്നവരെയെല്ലാം ശല്യം ചെയ്ത് അതിരുവിട്ട പ്രവർത്തി; പ്രാങ്ക് നടത്തിയ ഫ്രഞ്ച് ഇന്‍ഫ്ലുവന്‍സ‍ർക്ക് പണി കൊടുത്ത് കോടതി