SPECIAL REPORTദേഷ്യം അടക്കാൻ പറ്റാതെ പടക്കച്ച കെട്ടി നിന്നവരെ നോക്കി ഉച്ചത്തിൽ എന്തൊക്കെയോ...പുലമ്പൽ; ഇതൊന്നും മൈൻഡ് ചെയ്യാതെ നിന്ന ആയുധധാരിയുടെ മുഖത്ത് നോക്കി കാർക്കിച്ച് തുപ്പിയതും കളി കാര്യമായി; ഞൊടിയിടയിൽ യുവാവിനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ട്രംപിന്റെ ആ സ്പെഷ്യൽ ഏജന്റുമാർ; തൊട്ട് അടുത്ത ദിവസം അറിയുന്നത് മറ്റൊരു വാർത്ത; യുഎസിൽ ആളിക്കത്തി പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 3:03 PM IST
FOREIGN AFFAIRS'ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം, ഇല്ലെങ്കില്‍ ആക്രമിക്കും; കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്; വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്; ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കും'; ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യയിലെ പടയൊരുക്കത്തിന് തടയിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Jan 2026 8:34 PM IST
SPECIAL REPORTദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ജീവൻ നഷ്ടമായത് 20 പേർക്ക്; മരിച്ചവരിൽ ഏറെയും ഭവനരഹിതർ; വൈദ്യുതി ബന്ധം താറുമാറായി; പതിനായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി; അതിശൈത്യത്തിൽ വിറച്ച് അമേരിക്കസ്വന്തം ലേഖകൻ27 Jan 2026 6:40 AM IST
FOREIGN AFFAIRSവീണ്ടും ലോകത്തെ നടുക്കി ട്രംപിന്റെ താരിഫ് പാര!! കാനഡയ്ക്ക് മേൽ നൂറ് ശതമാനം നികുതി കൂട്ടുമെന്ന മുന്നറിയിപ്പുമായി യുഎസ്; ചൈനയുമായി ഭായ്..ഭായ് ആയാൽ ഇരുട്ടടി ഉറപ്പ്; എന്തിന് പെട്ടെന്ന് ഈ തീരുമാനം എന്നത് ഞെട്ടിക്കുന്നത്; അമേരിക്കയുടെ ഈ തീക്കളി ചെന്നെത്തുന്നത് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:46 PM IST
SPECIAL REPORTകണ്ണിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പ്രകൃതിയുടെ താണ്ഡവം; ടെക്സസ് ആകാശത്ത് വട്ടമിട്ട് പറന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് ഭയം; അമേരിക്കൻ ഭാവി നല്ലതാക്കാൻ ഇറങ്ങിയ ട്രംപിന് ഇതാ...അടുത്ത പരീക്ഷണം; കോടി കണക്കിന് ജനങ്ങൾ കൊടും തണുപ്പിലേക്ക്; സാധനങ്ങൾ വാങ്ങി കൂട്ടാൻ സൂപ്പർ മാർക്കറ്റുകളിൽ തിക്കും തിരക്കും; ചുറ്റും ഭ്രാന്തമായ അവസ്ഥ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:17 PM IST
FOREIGN AFFAIRSലോകപ്പോലീസ് പണി നിര്‍ത്തി ട്രംപ്; സഖ്യകക്ഷികള്‍ ഇനി 'സ്വന്തം ചെലവില്‍' സുരക്ഷ നോക്കട്ടെ! റഷ്യയെ നേരിടാന്‍ നാറ്റോയും ഉത്തരകൊറിയയെ തടയാന്‍ ദക്ഷിണ കൊറിയയും മതി; ചൈനയല്ല, സ്വന്തം അതിര്‍ത്തിയാണ് പ്രധാനം; ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:33 PM IST
SPECIAL REPORTഅച്ഛന്‍ ഓരോരുത്തരെയായി വെടിവെച്ചു വീഴ്ത്തുമ്പോള്‍ പതറാതെ ആ പന്ത്രണ്ടുകാരന്‍! മരണത്തിന് മുന്നില്‍ വാ പൊത്തിപ്പിടിച്ച് കരച്ചിലടക്കി അലമാരയ്ക്കുള്ളില്‍ ഒളിച്ചിരുന്ന ആ മൂന്ന് കുരുന്നുകള്‍; ഒടുവില്‍ 911 ലേക്കുള്ള ഒരു ഫോണ്‍ കോളില്‍ അച്ഛന്‍ കുടുങ്ങി; അമേരിക്കയെ നടുക്കിയ കൂട്ടക്കൊലയില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ട കഥമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 4:21 PM IST
FOREIGN AFFAIRSഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കി, ഒടുവില്‍ ട്രംപ് തന്നെ കൊമ്പുകുത്തി! !മോദിയുടെ തന്ത്രത്തിന് മുന്നില്‍ ട്രംപ് വീണു; 50 ശതമാനം നികുതി പകുതിയായി കുറയും; വരുന്നത് വമ്പന്‍ വ്യാപാര കരാര്‍? റഷ്യന്‍ എണ്ണക്കച്ചവടത്തില്‍ ഇന്ത്യയെ ശ്വാസം മുട്ടിച്ച അമേരിക്ക ഒടുവില്‍ പിന്മാറുന്നുമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 3:24 PM IST
In-depthഐക്യരാഷ്ട്ര സഭയെ തകര്‍ക്കാന്‍ ട്രംപ്; 9100 കോടി രൂപഅഗത്വ ഫീസുള്ള 'ബോര്‍ഡ് ഓഫ് പീസ്' ബദല്‍ യുഎന്‍; ലക്ഷം അംഗങ്ങളുള്ള സ്ഥിരം യൂറോപ്യന്‍ ആര്‍മിക്കും ആലോചന; നിര്‍ത്തലാക്കിയ സൈനിക സേവനം വീണ്ടും; ഒപ്പം ഇസ്ലാമിക നാറ്റോയും; ലോകം വീണ്ടും ആയുധവത്ക്കരിക്കപ്പെടുമ്പോള്‍!എം റിജു23 Jan 2026 12:37 PM IST
FOREIGN AFFAIRSഇനി എന്തൊക്കെ വന്നാലും ഞാൻ താൻ..ഹീറോ എന്ന് സ്വയം പ്രഖ്യാപിക്കാൻ നോക്കുന്ന അമേരിക്കൻ പ്രസിഡന്റ്; അന്നത്തെ..ഇന്ത്യ-പാക്ക് സംഘർഷം ഞാൻ കാരണമാണ് നിറുത്തിയതെന്ന് വീണ്ടും അവകാശവാദം; അല്ലെങ്കിൽ 'ആണവ യുദ്ധം' വരെ ഉണ്ടാകുമായിരുന്നുവെന്നും പ്രതികരണം; ആ വ്യാപാര കരാർ ചർച്ചകൾ തുടങ്ങാനിരിക്കെ വിരൽ ചൂണ്ടുന്നതെന്ത്?; ട്രംപിന്റെ ഇടപെടലിൽ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 8:51 PM IST
SPECIAL REPORTഅമേരിക്ക വേണ്ടേ വേണ്ട..ഇവിടം എല്ലാം മടുത്തു..!! ആ ട്രംപിന്റെ നാട്ടുകാരൻ പറയുന്നത് കേട്ട് ആളുകൾക്ക് അമ്പരപ്പ്; ഇനി ഇന്ത്യയിൽ സ്ഥിര താമസമെന്ന് മറുപടി; യുവാവ് എത്തുന്നത് ഒരൊറ്റ ആവശ്യത്തിന്സ്വന്തം ലേഖകൻ18 Jan 2026 2:47 PM IST
Top Storiesആയിരങ്ങളെ കൊന്നത് അമേരിക്കയും ഇസ്രായേലും; ട്രംപ് വെറും ക്രിമിനല്‍! ഖത്തറിലെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന യുഎസ് കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്ത്; ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഐആര്‍ജിസി; ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ തീപ്പൊരി പ്രസംഗം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ട്രംപിനോട് റെസ പഹ് ലവിമറുനാടൻ മലയാളി ഡെസ്ക്17 Jan 2026 9:49 PM IST