You Searched For "അമേരിക്ക"

ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിക്കണം; എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്തും; യൂറോപ്പിനെ മുൾമുനയിൽ നിർത്തി ട്രംപിന്റെ ഭീഷണി; നീക്കത്തിനെതിരെ ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്; ആർട്ടിക് മേഖലയെ സൈനികവൽക്കരിക്കുകയാണെന്ന് റഷ്യ; ശീതസമാധാനത്തിന് സാധ്യത
സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
അമേരിക്കയെയും മസ്‌ക്കിന്റെ സ്‌പേസ് എക്‌സിനെയും വെല്ലുവിളിച്ച് ചൈനയുടെ പുതിയ നീക്കം; 2 ലക്ഷം ഉപഗ്രഹങ്ങള്‍  വിക്ഷേപിക്കാന്‍ തയ്യാറെടുപ്പ്; സ്റ്റാര്‍ ലിങ്കിനേക്കാള്‍ നാലിരട്ടി ഉപഗ്രഹങ്ങള്‍; സുരക്ഷാ ഭീഷണിയെന്ന് ആശങ്ക; യുഎസ്-ചൈന യുദ്ധം ഇനി ബഹിരാകാശത്ത്!
നിരാശപ്പെടുത്തി വൈഭവ് സൂര്യവന്‍ഷി; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്എയുടെ കുഞ്ഞൻ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റിന്; ഹെനിൽ പട്ടേൽ കളിയിലെ താരം
ഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ വിങ് ഓഫ് സിയോണ്‍ വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് സഹായം ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!
അമേരിക്കയില്‍ ട്രംപിന്റെ വിസ സര്‍ജിക്കല്‍ സ്ട്രൈക്ക്! റഷ്യയും ഇറാനും ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്ക് വിലക്ക്; സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കും;  മലയാളികള്‍ക്കും തിരിച്ചടിയാകുമോ? ഇറാനെ പൂട്ടാനുള്ള യുദ്ധസന്നാഹമോ?
മഡുറോയെ പൂട്ടിയ ആവേശത്തില്‍ ട്രംപ്; അടുത്ത ഉന്നം ഇറാന്‍! പക്ഷേ ഖമേനിയെ തൊടാന്‍ അമേരിക്ക ഒന്ന് വിയര്‍ക്കും; 2,000 ബാലിസ്റ്റിക് മിസൈലുകള്‍ പര്‍വതങ്ങള്‍ക്കുള്ളില്‍; കപ്പലുകള്‍ പിന്‍വലിച്ച് പെന്റഗണ്‍; ഗള്‍ഫ് രാജ്യങ്ങളും കൈവിട്ടു; ഖമേനി വീണാലും ഭരണമാറ്റം അസാധ്യം; ട്രംപിന്റെ യുദ്ധഭീഷണി പാഴാകുമോ?
അന്ന് കലി തുള്ളിയെത്തിയ കൊടും കാട്ടുതീയ്‌ക്ക് മുന്നിൽ തല കുനിച്ച രാജ്യം; അവർ സമ്പാദിച്ചത് എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കത്തിച്ചാമ്പലാകുന്ന കാഴ്ച; ചുറ്റും കുറെ മനുഷ്യരുടെ നിലവിളി മാത്രം; അതിന്റെ ആഘാതത്തിൽ നിന്ന് മുക്തരാവും മുമ്പേ അടുത്ത കടുകട്ടി തീരുമാനവുമായി ട്രംപ്; ആഗോള കാലാവസ്ഥാ കരാറിൽ നിന്ന് അമേരിക്ക പിന്മാറി; കടുത്ത ആശങ്കയിൽ ലോകരാജ്യങ്ങൾ; ഇനി പ്രകൃതിയുടെ ഭാവിയെന്ത്?
രാത്രി 2 മണിക്കും ട്രംപ് വിളിക്കും, കാരണം അത് റിയല്‍ ഫ്രണ്ട്ഷിപ്പ്! മോദിയും ട്രംപും യഥാര്‍ഥ സുഹൃത്തുക്കള്‍; അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള പാക്‌സ് സിലിക്ക സഖ്യത്തില്‍ ഇന്ത്യയെ അംഗമാക്കും;    മോദി-ട്രംപ് ഭായ് ഭായ് വീണ്ടും; സെര്‍ജിയോ ഗോര്‍ തുറന്നുപറയുന്നു
ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തുള്ള ട്രംപിന്റെ നീക്കത്തിനും വഴങ്ങാതെ ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ കണ്ണ് ദ്വീപ് രാഷ്ട്രത്തിലെ വന്‍ നിധി ശേഖരത്തില്‍! സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ആലോചിച്ച് ബ്രിട്ടന്‍; റഷ്യന്‍, ചൈനീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ ലക്ഷ്യം
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ ചുരുട്ടിക്കൂട്ടാന്‍ ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; മിഡ്‌നൈറ്റ് ഹാമര്‍ പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകം
അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങള്‍; ആക്രമിച്ചാല്‍ യു.എസിന്റെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും; ട്രംപിന്റെ ഭീഷണിക്കു പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍; അമേരിക്കയ്ക്ക് മരണം എന്ന് ആക്രോശിച്ചു ഇറാന്‍ പാര്‍ലമെന്റംഗങ്ങള്‍