You Searched For "അമേരിക്ക"

ഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?
ചിറകിൽ ലൈറ്റുകൾ തെളിയിച്ച് ലാൻഡിംഗ് ഗിയർ പതിയെ താഴ്ത്തി റൺവേ ലക്ഷ്യമാക്കി രാജകീയ വരവ്; ആദ്യം സാധാരണ ഒരു ഡബിൾ ഡക്കർ ഫ്ലൈറ്റ് എന്ന് കരുതിയവർ ഒടുവിൽ അമ്പരന്നു; അവർ കൺമുന്നിൽ കണ്ടത് ട്രംപിന്റെ മറ്റൊരു നിർമ്മിതി; ആണവയുദ്ധത്തെപ്പോലും നിഷ്പ്രയാസം അതിജീവിക്കാൻ കെൽപ്പുള്ള ഭീമൻ; ഇതാ..ലോകത്തിന് മറ്റൊരു മുന്നറിയിപ്പ് കൂടി; അമേരിക്കയുടെ ഡൂംസ്‌ഡേ വിമാനം പറയാൻ ശ്രമിക്കുന്നതെന്ത്?
മഡുറോയെ കിടപ്പറയില്‍ നിന്ന് പൊക്കിയ ട്രംപിന്റെ അടുത്ത ഉന്നം പുടിനോ?  സെലന്‍സ്‌കിയുടെ വെല്ലുവിളിക്ക് മറുപടി ഇങ്ങനെ; റഷ്യയെ പൂട്ടാന്‍ പുതിയ ഗെയിം പ്ലാന്‍; ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് എന്തുചെയ്യും? വഴങ്ങാത്തവരെ പിടികൂടാന്‍ ഡെല്‍റ്റ ഫോഴ്സിനെ അയയ്ക്കുന്ന ലോക പൊലീസിന് പുടിനെ പേടിയോ?
അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ട്രംപിന്റെ പൂട്ട്! അമേരിക്കന്‍ വിസയ്ക്ക് 12 ലക്ഷം ബോണ്ട്! ട്രംപിന്റെ പുതിയ തന്ത്രത്തില്‍ വെട്ടിലായത് 38 രാജ്യങ്ങള്‍; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി യുഎസ് സ്വപ്നം കടമ്പയാകും
അമേരിക്ക ബ്രിട്ടന്‍ താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ഗ്രേ വാര്‍ എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്‌
അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള വാക്ക് ഫോർ പീസിലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി അലോക ദി പീസ് ഡോഗ്
വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍  മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍
ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്; അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ഡെന്മാര്‍ക്ക് സ്വീകരിക്കുന്ന വഴി ഇങ്ങനെ; നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ട്രംപ് മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്; ട്രംപിന്റെ ഭീഷണികളില്‍ ചൊടിച്ചു യൂറോപ്യന്‍ നേതാക്കള്‍
എണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്‍
വെനിസ്വേലയുടെ അഞ്ചു കോടി ബാരല്‍ എണ്ണ അമേരിക്കക്ക്, ആ പണം ഞാന്‍ നിയന്ത്രിക്കും; എണ്ണ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും; അവകാശവാദവുമായി ട്രംപ്; അവകാശവാദത്തെ തള്ളി വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ്
മഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്‍ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?