FOREIGN AFFAIRSയുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍; 200 ബില്യണ്‍ അധിക സഹായം ആവശ്യപ്പെട്ട് പെന്റഗണ്‍; അധിക ഫണ്ട് ആവശ്യപ്പെട്ടുള്ള നീക്കത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ കടുത്ത എതിര്പ്പുകള്മറുനാടൻ മലയാളി ഡെസ്ക്19 March 2026 11:13 AM IST
FOREIGN AFFAIRSട്രംപിന്റെ 'വിശ്വസ്ത കോട്ട'യ്ക്കുള്ളിലെ 'ട്രോജന്‍ കുതിരയോ' ജെ ഡി വാന്‍സ്? ചാരത്തലവന്‍ ജോ കെന്റിന്റെ രാജിക്ക് മുമ്പ് രഹസ്യ കൂടിക്കാഴ്ച; തുളസി ഗബ്ബാര്‍ഡിനെ കൂട്ടുപിടിച്ച് വാന്‍സ് പയറ്റുന്ന രാഷ്ട്രീയമെന്ത്? ട്രംപിനെ ഞെട്ടിച്ച് 'അമേരിക്ക ഫസ്റ്റ്' അച്ചുതണ്ട്; യുദ്ധവിരുദ്ധ ചേരിയുടെ തലവനായി വാന്‍സ് മാറുന്നു; ജോ കെന്റിനെ തള്ളി വൈറ്റ് ഹൗസ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചുമറുനാടൻ മലയാളി ഡെസ്ക്18 March 2026 10:40 PM IST
WORLDതിരക്ക് പിടിച്ച ജീവിതം മടുത്തു; അമേരിക്കയിലെ 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇനി ഇന്ത്യയിലേക്ക്; സമാധാനം തേടി ഒരു കുടുംബംസ്വന്തം ലേഖകൻ18 March 2026 3:43 PM IST
In-depthമുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ 'രഹസ്യസൈന്യം'; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്എം റിജു18 March 2026 3:28 PM IST
FOREIGN AFFAIRSഖമേനിയും പോയി, പിന്നാലെ പടനായകനായി നിന്ന ലാരിജാനിയും! ഇറാന്റെ ചാണക്യനെ ഇസ്രായേല്‍ തീര്‍ത്തത് മൊസാദിന്റെ കൃത്യമായ പ്ലാനിംഗില്‍; ലാരിജാനിയുടെ അന്ത്യം ഇറാനെ തളര്‍ത്തുമോ? അദൃശ്യനായി മൊജ്തബ; തെരുവിലിറങ്ങാന്‍ ജനം; യുദ്ധം പുതിയ തലത്തിലേക്ക്! ഇറാന്റെ വിധി ഇനി എങ്ങോട്ട്?മറുനാടൻ മലയാളി ഡെസ്ക്18 March 2026 11:50 AM IST
FOREIGN AFFAIRSസമാധാനമായി കിടന്ന ഇസ്രയേലിന്റെ ഹൃദയഭാഗത്ത് നിമിഷ നേരം കൊണ്ട് കണ്ണിനെ ഇരുട്ടാക്കി തീഗോളം; നെഞ്ചിടിപ്പിക്കുന്ന ഉഗ്ര ശബ്ദം കേട്ട് ആളുകൾ ജീവനും കൊണ്ടോടി; ടെൽ അവീവിനെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗവുമായി ഇറാൻ; ചീളുകൾ ചിതറി തെറിച്ച് രണ്ട് പേർക്ക് ജീവൻ നഷ്ടമായി; മറുപടി കൊടുക്കാൻ അമേരിക്കമറുനാടൻ മലയാളി ബ്യൂറോ18 March 2026 10:40 AM IST
SPECIAL REPORT'ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല; യുദ്ധം ആരംഭിച്ചത് ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലം; ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അമേരിക്കയെ ദൈവം രക്ഷിക്കട്ടെ'; ഭീകര വിരുദ്ധ വിഭാഗം മേധാവി ജോസഫ് കെന്റ് രാജിവെച്ചു; ട്രംപ് ഭരണകൂടം പ്രതിരോധത്തില്സ്വന്തം ലേഖകൻ17 March 2026 9:06 PM IST
SPECIAL REPORTലാം ചബാംഗ് തുറമുഖത്ത് എത്തിയ ആ യുഎസ് കണ്ടെയ്നറുകൾ; അത് സ്ക്രാപ്പ് മെറ്റലാണെന്ന ലേബൽ കണ്ടപ്പോൾ തന്നെ സംശയം; തുറന്നുനോക്കിയപ്പോൾ കൊടുംചതി; പണികൊടുത്ത് തായ്ലാൻഡ്മറുനാടൻ മലയാളി ബ്യൂറോ16 March 2026 5:52 AM IST
FOREIGN AFFAIRSഇറാന്റെ ഒരൊറ്റ നൊടിയിൽ കേരളത്തിലെ സാധാരണക്കാരന്റെ 'അടുക്കള' വരെ നിലയ്ക്കുന്ന കാഴ്ച; ആ ജലപാതയിൽ വരച്ച ലക്ഷ്മണരേഖയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ; ജനങ്ങൾ ആശങ്കയിൽ തുടരുന്നതിനിടെ 'ഹോർമുസ്' കടലിടുക്കിൽ നിന്നൊരു ആശ്വാസ വാർത്ത; ഇനി നഷ്ടം അമേരിക്കക്കും ഇസ്രായേലിനും മാത്രം; ഇറാന്റെ 'അപ്രതീക്ഷിത' നീക്കത്തിന് പിന്നിൽമറുനാടൻ മലയാളി ബ്യൂറോ15 March 2026 6:29 AM IST
FOREIGN AFFAIRSഅടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകം കത്തിയെരിയും! മൂന്നാം ലോകമഹായുദ്ധം പടിവാതില്‍ക്കല്‍; 5 വര്‍ഷത്തിനുള്ളില്‍ ആഗോള യുദ്ധമെന്ന് സര്‍വ്വേ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഭീതി പടരുന്നു; അമേരിക്ക രക്ഷിക്കില്ലെന്ന് സൈനിക വിദഗ്ധര്‍; റഷ്യയും ചൈനയും ഇറാനും കൈകോര്‍ക്കുമ്പോള്‍ ലോകത്തിന് ഭയം!മറുനാടൻ മലയാളി ഡെസ്ക്14 March 2026 12:20 PM IST
FOREIGN AFFAIRSഉത്തരവ് ലംഘിച്ചാല്‍ മരണം ഉറപ്പ്! ഇറാന്റെ സുരക്ഷാസേനയില്‍ ആഭ്യന്തരയുദ്ധം; 60 സൈനികരെ വെടിവെച്ചു കൊന്നു; ചാരന്മാരെ ഭയന്ന് ഐആര്‍ജിസി; തെരുവിലുപേക്ഷിച്ച് മൃതദേഹങ്ങള്‍; പിടഞ്ഞുവീഴുന്നവര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരും സൈനികരും; പുറത്ത് യുഎസ്-ഇസ്രായേല്‍ ആക്രമണം, അകത്ത് ഭരണകൂട ഭീകരത!മറുനാടൻ മലയാളി ഡെസ്ക്14 March 2026 10:56 AM IST
SPECIAL REPORTമൊജ്തബ ഖമേനിക്ക് ഗുരുതര പരുക്ക്; തിരിച്ചറിയാന്‍ പോലും ആവാത്ത രൂപമാറ്റമെന്ന് അമേരിക്ക; ഇറാന്റെ പക്കല്‍ ക്യാമറകള്‍ ഉണ്ടായിട്ടും രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത് എന്തുകൊണ്ട്? അദ്ദേഹം ഭയന്നിരിക്കുന്നുവെന്നും ഒളിവിലെന്നും പീറ്റ് ഹെഗ്‌സെത്ത്; ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും അഭ്യൂഹം; 'നോട്ട് സോ സുപ്രീം ലീഡര്‍' എന്ന് വിളിച്ച് ഹെഗ്‌സെത്തിന്റെ പരിഹാസംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:20 PM IST