FOREIGN AFFAIRSഇനി ഒന്നും കാണില്ല! ട്രംപിന്റെ ഓര്‍ഡറില്‍ കണ്ണ് കെട്ടി പ്ലാനറ്റ് ലാബ്സ്; പശ്ചിമേഷ്യന്‍ യുദ്ധക്കാഴ്ചകള്ക്ക് 'ഇരുട്ടുവീഴുന്നു'; ഇനി സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിടില്ലെന്ന് പ്ലാനറ്റ് ലാബ്സ്; അമേരിക്കയെ ചൊടിപ്പിച്ചത് ഹൈഫ തുറമുഖത്തും ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലകളിലും ഇറാന് മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്മറുനാടൻ മലയാളി ഡെസ്ക്6 April 2026 11:03 AM IST
FOREIGN AFFAIRSകൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന് വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്ണായകംമറുനാടൻ മലയാളി ഡെസ്ക്3 April 2026 5:04 PM IST
Right 12003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; ഗള്‍ഫിലെ വിവിധ സേനാ താവളങ്ങളിലായി 57,000-ത്തിലധികം സൈനികര്‍; ആയിരക്കണക്കിന് പാരട്രൂപ്പര്‍മാരോടും മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം; ഇറാനില്‍ കരയുദ്ധത്തിനായി യു.എസിന്റെ പടയൊരുക്കം കാണാതായതുമായ 400 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തിന്റെ പേര് പറഞ്ഞ്മറുനാടൻ മലയാളി ഡെസ്ക്30 March 2026 2:27 PM IST
FOREIGN AFFAIRSസ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്; ഇസ്രായേലില്‍ ബീര്‍ഷേബയിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്29 March 2026 8:49 PM IST
FOREIGN AFFAIRSഇറാന് ട്രംപിന് നല്കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ 'നിഗൂഢ സമ്മാനം' എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 March 2026 10:38 AM IST
FOREIGN AFFAIRSയുദ്ധം തീര്‍ന്നപ്പോള്‍ കളിപ്പാട്ടം പോലൊരു യുദ്ധക്കപ്പല്‍ നല്‍കാമെന്ന് പറഞ്ഞ് ബ്രിട്ടന് എത്തിയിരിക്കുന്നു..! ബ്രിട്ടനെ പരിഹസിച്ച് ട്രംപ്; എണ്ണ വില മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിനെയും ബാധിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:30 AM IST
FOREIGN AFFAIRS10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന് അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനുംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:22 AM IST
FOREIGN AFFAIRSഇറാനില്‍ സകലതും അമേരിക്ക ബോംബിട്ട് നശിപ്പിക്കുമോ? ഇറാന് 'അന്തിമ പ്രഹരം' നല്‍കാനുള്ള പ്ലാന്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം ഒരുങ്ങിയേക്കും; ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അടക്കം ആലോചനയില്‍; ട്രംപിന്റേത് ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കമെന്ന് സൂചന; ഇറാന് വഴങ്ങുമോ?മറുനാടൻ മലയാളി ഡെസ്ക്26 March 2026 4:55 PM IST
FOREIGN AFFAIRS'നേരിട്ടുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല; ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത'; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്; ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളില്മറുനാടൻ മലയാളി ഡെസ്ക്24 March 2026 10:47 AM IST
FOREIGN AFFAIRS'പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല'; ഇറാന് ആക്രമണത്തിനു മുന്‍പ് ട്രംപിന് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍; 'ഓപ്പറേഷന് എപ്പിക് ഫ്യൂറി'യില്‍ നിന്നും തലയൂരാന്‍ പാടുപെട്ട് ഒടുവില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍; ചര്‍ച്ചകളൊന്നും സ്ഥിരീകരിക്കാതെ ഇറാന്മറുനാടൻ മലയാളി ഡെസ്ക്24 March 2026 6:27 AM IST
FOREIGN AFFAIRSഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം; ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സംസാരിക്കുന്നവരുടെ പ്രദേശം; ഇസ്രയേലിലെ 'ലിറ്റില്‍ ഇന്ത്യ'യില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റത് 47 പേര്‍ക്ക്; നതാന്‍സ് ആക്രമണത്തിന് പകരത്തിന് പകരമായി ഡിമോണയിലെ ആക്രമണംമറുനാടൻ മലയാളി ഡെസ്ക്22 March 2026 7:46 PM IST
FOREIGN AFFAIRSഅലി ലാരിജാനി കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ പുതിയ വിവാദം; മകള്‍ ഫാത്തിമ ലാരിജാനിക്ക് അമേരിക്കയില്‍ ജോലി; ലാരിജാനി വധം ഇറാന് കനത്ത തിരിച്ചടി; യുദ്ധതന്ത്രം മെനയാന്‍ പിന്‍ഗാമിയാകുന്നത് സഈദ് ജലീലി; മുന്‍ഗാമിയേക്കാള്‍ കര്‍ക്കശകാരനെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്20 March 2026 10:26 AM IST