SPECIAL REPORTവേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്; പിന്നാലെ ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍; ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഉത്തരവാദിത്തമില്ലാത്ത പ്രകോപനമെന്ന് ഖത്തര്‍; ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരേയും ബാക്കി വച്ചേക്കില്ലെന്ന് ട്രംപ്സ്വന്തം ലേഖകൻ18 March 2026 8:52 PM IST
In-depthമുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ 'രഹസ്യസൈന്യം'; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന് ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്എം റിജു18 March 2026 3:28 PM IST
FOREIGN AFFAIRS'ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി; ഇനിയും പലരെയും ലക്ഷ്യമിടാനുണ്ട്; താനും ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ട്; വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ട്'; തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്18 March 2026 2:16 PM IST
FOREIGN AFFAIRSഖമേനിയും പോയി, പിന്നാലെ പടനായകനായി നിന്ന ലാരിജാനിയും! ഇറാന്റെ ചാണക്യനെ ഇസ്രായേല്‍ തീര്‍ത്തത് മൊസാദിന്റെ കൃത്യമായ പ്ലാനിംഗില്‍; ലാരിജാനിയുടെ അന്ത്യം ഇറാനെ തളര്‍ത്തുമോ? അദൃശ്യനായി മൊജ്തബ; തെരുവിലിറങ്ങാന്‍ ജനം; യുദ്ധം പുതിയ തലത്തിലേക്ക്! ഇറാന്റെ വിധി ഇനി എങ്ങോട്ട്?മറുനാടൻ മലയാളി ഡെസ്ക്18 March 2026 11:50 AM IST
FOREIGN AFFAIRSഅലി ലാരിജാനിയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് ബലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു ഇറാന്; ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ടെല്‍അവീവ് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം നൂറോളം ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഐആര്‍ജിസിയുടെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്18 March 2026 10:59 AM IST
SPECIAL REPORT'ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു'; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്; കമാന്‍ഡ് സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍; ഇറാന് ജനതയ്ക്ക് പുതുവത്സരാശംസയും; പിന്നാലെ അലി ലാരിജാനിയെ വധിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രിസ്വന്തം ലേഖകൻ17 March 2026 6:23 PM IST
SPECIAL REPORT'ഞാന്‍ മരിച്ചു... പക്ഷേ..; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്'; ഇരു കൈകളും ഉയര്‍ത്തിക്കാട്ടി, കൂളായി കോഫി നുകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു; മരിച്ചുവെന്ന സോഷ്യല്‍ മീഡിയാ പ്രചരണവും തിരഞ്ഞു പിടിച്ചു കൊല്ലുമെന്ന ഇറാന്റെ ഭീഷണിക്കുമിടെ കോഫീഷോപ്പില്‍ പ്രത്യക്ഷപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി; നിങ്ങളുടെ ആത്മവിശ്വാസം ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്15 March 2026 10:47 PM IST
FOREIGN AFFAIRSഉത്തരവ് ലംഘിച്ചാല്‍ മരണം ഉറപ്പ്! ഇറാന്റെ സുരക്ഷാസേനയില്‍ ആഭ്യന്തരയുദ്ധം; 60 സൈനികരെ വെടിവെച്ചു കൊന്നു; ചാരന്മാരെ ഭയന്ന് ഐആര്‍ജിസി; തെരുവിലുപേക്ഷിച്ച് മൃതദേഹങ്ങള്‍; പിടഞ്ഞുവീഴുന്നവര് ഇന്റലിജന്‍സ് ഓഫീസര്‍മാരും സൈനികരും; പുറത്ത് യുഎസ്-ഇസ്രായേല്‍ ആക്രമണം, അകത്ത് ഭരണകൂട ഭീകരത!മറുനാടൻ മലയാളി ഡെസ്ക്14 March 2026 10:56 AM IST
In-depthപ്രവാചക കാലത്തിന് ശേഷം തുടങ്ങിയ കുടിപ്പകയും അധികാരത്തര്‍ക്കവും; ആഗോള ഇസ്ലാമിക മേധാവിത്തത്തിനായി ചോരചിന്തി സുന്നികളും ഷിയകളും; മക്കക്കും മദീനക്കും നേരെ ഹൂതികള്‍ മിസൈലയച്ചത് ഇറാന്റെ പിന്തുണയോടെ; 'അന്നം തരുന്ന രാജ്യങ്ങള്‍' അമേരിക്കക്കൊപ്പം ചേരുന്നത് ഇതുകൊണ്ടാണ്!എം റിജു13 March 2026 2:58 PM IST
FOREIGN AFFAIRSഭൂമിക്കടിയിലിട്ടും ഇറാനെ പിടിച്ചു ഇസ്രായേല്‍! ആണവ സ്വപ്നങ്ങള്‍ക്ക് മേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ പതിച്ചു; തലേഗാന്‍ കോമ്പൗണ്ട് തകര്‍ന്ന് തരിപ്പണം; രഹസ്യ കേന്ദ്രങ്ങള്‍ ഇനി വെറും കോണ്‍ക്രീറ്റ് കൂമ്പാരം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്13 March 2026 11:26 AM IST
FOREIGN AFFAIRSഇറാന്റെ പരമാധികാരം പൂര്‍ണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുക; മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാന്മറുനാടൻ മലയാളി ഡെസ്ക്12 March 2026 12:38 PM IST
FOREIGN AFFAIRSകിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ? ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി; ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങും; ഇറാന് - ഉത്തരകൊറിയ ബന്ധത്തെ വിലകുറച്ചു കാണരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്!മറുനാടൻ മലയാളി ഡെസ്ക്11 March 2026 11:08 AM IST