FOREIGN AFFAIRSഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; ഇസ്ഫഹാനിലെ കോണ്‍സുലേറ്റില്‍ ആക്രമണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും റഷ്യ; സംഘര്‍ഷം രൂക്ഷമാകവേ ഇറാന് പ്രസിഡന്റിനെ ഫോണില്‍ സംസാരിച്ച് പുടിന്; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്11 March 2026 7:53 AM IST
FOREIGN AFFAIRSഇറാനെതിരെ ആക്രമണം കടുപ്പിച്ചു ഇസ്രായേലും അമേരിക്കയും; വ്യോമാക്രമണത്തിന് ഒപ്പം കടലിലും ആക്രമണം കനത്തു; ടെഹ്റാന് നഗരത്തില്‍ തീമഴ പെയ്യിച്ചു സഖ്യസേനയുടെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഉടന്‍ നീക്കണം; ഇല്ലെങ്കില്‍ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ്; അയവില്ലാതെ ഇറാനും; പശ്ചിമേഷ്യന്‍ സംഘര്‍ഷം നീളുന്നതില്‍ നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 March 2026 6:11 AM IST
SPECIAL REPORTമോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും; ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകം; പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞ് യുഎഇ അംബാസഡര്മറുനാടൻ മലയാളി ഡെസ്ക്10 March 2026 12:04 PM IST
FOREIGN AFFAIRSആകെ കണ്‍ഫ്യൂഷനായല്ലോ! ട്രംപ് ആദ്യം പറഞ്ഞത് ഇറാനെതിരായ യുദ്ധം പൂര്‍ത്തിയായെന്ന്; പിന്നാലെ പറഞ്ഞത് യുദ്ധം തുടരുമെന്നും; പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്; 'ഞങ്ങള്‍ ഇറാനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും ഇറാന് ആക്രമിച്ചേനെ' എന്നും ട്രംപിന്റെ വിചിത്ര പ്രസ്താവന; എണ്ണ വില ഉയരുന്നതും ഓഹരി വിപണിയിലെ ഇടിവും ട്രംപിന്റെ മനംമാറ്റി തുടങ്ങിയോ?മറുനാടൻ മലയാളി ഡെസ്ക്10 March 2026 6:54 AM IST
FOREIGN AFFAIRSപുടിന്റെ ആ ഒരൊറ്റ ഫോണ്‍ കോള്‍; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്! ഹോര്‍മുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും? തകര്‍ന്ന് തരിപ്പണമായി ഇറാന് സൈന്യം; ഇനിയൊന്നും ബാക്കിയില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആ 'രഹസ്യ' ചര്‍ച്ചയ്ക്ക് പിന്നിലെന്ത്?മറുനാടൻ മലയാളി ഡെസ്ക്10 March 2026 6:12 AM IST
FOREIGN AFFAIRSയുദ്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സജ്ജം; പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി; ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്9 March 2026 12:59 PM IST
FOREIGN AFFAIRSഖമേനിയുടെ മകനെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതില്‍ ആഹ്ലാദ പ്രകടനവുമായി ഒരു വിഭാഗം; 'മൊജ്തബയ്ക്ക് മരണം' എന്നും പറഞ്ഞു പ്രതിഷേധ പ്രകടനവുമായി മറ്റൊരു വിഭാഗം സ്ത്രീകളും; ഗള്‍ഫിലുടനീളം ആക്രമണങ്ങളുടെ ഒരു പുതിയ പരമ്പരയുമായി ഇറാനും; പശ്ചിമേഷ്യയില്‍ സമാധാനം അടുത്തെങ്ങുമില്ലെന്നതില് കടുത്ത ആശങ്കമറുനാടൻ മലയാളി ഡെസ്ക്9 March 2026 12:43 PM IST
FOREIGN AFFAIRSആയത്തുള്ള അലി ഖമേനിയുടെ മകന് മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്; പിന്‍ഗാമിയെ തിരഞ്ഞെടുത്തത് 88 അംഗ പണ്ഡിതസഭ; മൊജ്തബ ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവ്; ലോകത്തില്‍ പലയിടത്തും ബിനാമി പേരില്‍ സ്വത്തുക്കള്‍; പിന്‍ഗാമി ആരായാലും വേട്ടയാടുമെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്9 March 2026 6:22 AM IST
Lead Storyഅയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന് പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി! ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ബഹ്റൈനിലെ യുഎസ് സേനാതാവളത്തിലും ആക്രമണം; സൗദിയിലെ സേനാത്താവളത്തിന് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണം; ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്കി യുഎഇയും; 'ഞങ്ങള്‍ എളുപ്പത്തില്‍ വീഴുന്ന ഇരയല്ല' എന്ന് യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്7 March 2026 10:51 PM IST
FOREIGN AFFAIRSനിരുപാധികമായി ഇറാന് കീഴടങ്ങണം, അല്ലാതെ ഒരു കാരാറുമില്ല; 'ഇറാനെ വീണ്ടും മഹത്തരമാക്കുക'; സ്വീകാര്യരായ നേതാക്കളെ തിരഞ്ഞെടുക്കണം; യു.എസും സഖ്യകക്ഷികളും ഇറാനെ തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്; സാമ്പത്തികമായി വലുതാക്കാനും കരുത്താക്കാനുമാണ് ശ്രമം; ഇറാന് മികച്ചൊരു ഭാവിയുണ്ട്; യുദ്ധം നീണ്ടുപോകവേ നിലപാട് കടുപ്പിച്ചു ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ6 March 2026 8:41 PM IST
FOREIGN AFFAIRSടെഹ്റാന് നഗരത്തില്‍ തീമഴ പെയ്യിച്ച് സഖ്യസേന; ആക്രമിക്കാന്‍ ഒരുമിച്ചെത്തിയത് 50 പോര്‍വിമാനങ്ങള്‍; മൊസാദും സൈനിക ഇന്റലിജന്‍സും നല്കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോംബ് വര്‍ഷം; ഖമേനിയുടെ താവളത്തിന് സമീപത്തെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്തെറിഞ്ഞു; തരിപ്പണമാക്കിയത് ഇറാന്റെ സൈനിക നീക്കങ്ങളുടെ പ്രധാന ആസൂത്രണ കേന്ദ്രമെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്6 March 2026 6:40 PM IST
SPECIAL REPORTദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം; ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം; ബഹ്റൈനില്‍ ഇറാന് ആക്രമണത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടവരും പിടിയില്‍; ഗള്‍ഫില്‍ ഇരുന്ന് ഇറാന് പ്രേമം പ്രകടിപ്പിക്കുന്നവരും സൂക്ഷിക്കുക..!മറുനാടൻ മലയാളി ഡെസ്ക്4 March 2026 7:06 AM IST