SPECIAL REPORTഹിറ്റ്ലറെ ഞെട്ടിച്ച അമേരിക്കയുടെ 'കില്ലര്‍' പട! 18 മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും പറന്നിറങ്ങും; അതിസാഹസികരായ യുഎസ് പാരാട്രൂപ്പര്‍മാര്‍ വീണ്ടും യുദ്ധക്കളത്തിലേക്കോ? ഇറാന്-ഇസ്രായേല്‍ യുദ്ധത്തില്‍ ഗതിമാറ്റാന്‍ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുമോ? ആരാണ് ഈ 82-ാം എയര്‍ബോണ്‍ ഡിവിഷന്! ഡി-ഡേ ആവര്‍ത്തിക്കുമോ?സ്വന്തം ലേഖകൻ25 March 2026 6:09 PM IST
SPECIAL REPORTഈ സുവര്‍ണാവസരം കളയരുത്! ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കണം; ആക്രമണം തുടരാന്‍ സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്; യുഎസിന്റെ പിന്മാറ്റം ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള ഡബിള്‍ ഗെയിമോ? പാക്കിസ്ഥാനില്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ജെ.ഡി.വാന്‍സ് മധ്യസ്ഥനാകുമെന്ന റിപ്പോര്ട്ടുംമറുനാടൻ മലയാളി ഡെസ്ക്24 March 2026 10:37 PM IST
FOREIGN AFFAIRSയുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും ട്രംപ് താല്പര്യം അറിയിച്ചതായി നെതന്യാഹു; മുന്നോട്ട് വെക്കുക യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുക എന്നീ നിബന്ധനകള്‍; സുപ്രധാന വിഷയങ്ങളില്‍ ധാരണയായെന്ന വാദം തള്ളി ഇറാന്; മധ്യസ്ഥ ചര്‍ച്ചക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കുംമറുനാടൻ മലയാളി ഡെസ്ക്24 March 2026 9:42 AM IST
FOREIGN AFFAIRSഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേല്‍; ഐ.ആര്.ജി.സി, ഖുദ്സ് ഫോഴ്സ് ബേസ്, ഇന്റലിജന്‍സ് സൈറ്റുകള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍; ലെബനനിലും സൈനിക നീക്കം ശക്തമാക്കി ഇസ്രായേല്‍; സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്താന് വേദിയായേക്കുമെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്24 March 2026 7:01 AM IST
FOREIGN AFFAIRS'പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല'; ഇറാന് ആക്രമണത്തിനു മുന്‍പ് ട്രംപിന് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍; 'ഓപ്പറേഷന് എപ്പിക് ഫ്യൂറി'യില്‍ നിന്നും തലയൂരാന്‍ പാടുപെട്ട് ഒടുവില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍; ചര്‍ച്ചകളൊന്നും സ്ഥിരീകരിക്കാതെ ഇറാന്മറുനാടൻ മലയാളി ഡെസ്ക്24 March 2026 6:27 AM IST
SPECIAL REPORTഇറാനുവേണ്ടി വാഹനങ്ങളും വസ്തുക്കളും വരെ എഴുതിക്കൊടുത്ത് കശ്മീരികള്‍; പെരുന്നാള്‍ ദിനത്തില്‍ വീടുകയറി പിരിവ്; സ്വര്‍ണ്ണവും വെള്ളിയും കന്നുകാലികളും ചെമ്പുപാത്രങ്ങളുമായി കോടികള്‍ സംഭാവന; ബുഡ്ഗാം, ബാരാമുള്ള ജില്ലകളിലെ ഷിയാകേന്ദ്രങ്ങില് വന്‍ ചലനം; നന്ദി പറഞ്ഞ് ഇറാന് എംബസിഎം റിജു23 March 2026 10:35 PM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന് പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്23 March 2026 10:05 PM IST
FOREIGN AFFAIRSട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്; 'തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്23 March 2026 7:00 PM IST
FOREIGN AFFAIRSഇറാനെ വിറപ്പിച്ച് ട്രംപിന്റെ '48 മണിക്കൂര്‍' അന്ത്യശാസനം! പിന്നാലെ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്; യുദ്ധം അവസാനിപ്പിക്കാന്‍ നല്ല ചര്‍ച്ചകള്‍ നടന്നെന്ന് ട്രൂത്ത് സോഷ്യലില്‍; ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കു നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കും; ആഗോള വിപണികളില്‍ വന്‍ തിരിച്ചുവരവ്; ഇന്ധനവിലയില്‍ ഇടിവ്; പശ്ചിമേഷ്യയില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്23 March 2026 5:16 PM IST
In-depthഒരുകിലോ അരിക്ക് 500 രൂപ, ഒരുകപ്പ് ചായക്ക് 82! ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍ കിട്ടുക 14,006 റിയാല്‍; വിലക്കയറ്റം 42 ശതമാനം; കറന്‍സിയിലെ പൂജ്യങ്ങള്‍ വെട്ടി പരീക്ഷണം; ഇപ്പോള്‍ ഒരുകോടിയുടെ ഒറ്റനോട്ട്; പക്ഷേ മൂല്യം വെറും 650 ഇന്ത്യന്‍ രൂപ; കറന്‍സിക്ക് കടലാസ് വിലയില്ലാതെ പട്ടിണിരാജ്യമായി ഇറാന്മറുനാടൻ മലയാളി ബ്യൂറോ23 March 2026 3:09 PM IST
FOREIGN AFFAIRSഇറാന് തീര്‍ന്നെന്ന് കരുതാന്‍ വരട്ടെ! 'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം'; ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഭൂഗര്‍ഭ നിലയത്തിലെ ആയുധശേഖരത്തിന്റെ വീഡിയോ പുറത്തു വിട്ട് ഇറാന്; ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായകമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്23 March 2026 12:41 PM IST
FOREIGN AFFAIRS'ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാമെന്നത് മിഥ്യാധാരണ; ഭീകരതയും ഭീഷണിയും ഞങ്ങളെ ഐക്യപ്പെടുത്തും; ഹോര്‍മുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കള്‍ക്ക് പ്രവേശനമില്ല'; നിലപാട് വ്യക്തമാക്കി പെസെഷ്കിയാന്; ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ഇറാന്റെ ഭീഷണി; ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം പടയൊരുക്കത്തിനോ?മറുനാടൻ മലയാളി ഡെസ്ക്22 March 2026 10:36 PM IST