You Searched For "ഇറാന്‍"

ഇറാന്‍ മരിച്ചു!, ഇനി ഏറ്റവും വലിയ ശത്രു ഡമോക്രാറ്റിക്ക് പാര്‍ട്ടി; ഇക്കാര്യത്തില്‍ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദി;  ട്രൂത്ത് സോഷ്യലില്‍ പുതിയ കുറിപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്;  യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടിട്ടും പ്രതികരിക്കാതെ ഇസ്രയേലും അമേരിക്കയും; നയതന്ത്ര ചര്‍ച്ചകള്‍ നടത്തി യൂറോപ്യന്‍ യൂണിയന്‍; സമാധാന നീക്കവുമായി തുര്‍ക്കിയും
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം; ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സംസാരിക്കുന്നവരുടെ പ്രദേശം; ഇസ്രയേലിലെ ലിറ്റില്‍ ഇന്ത്യയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റത് 47 പേര്‍ക്ക്; നതാന്‍സ് ആക്രമണത്തിന് പകരത്തിന് പകരമായി ഡിമോണയിലെ ആക്രമണം
അമേരിക്കന്‍ പോര്‍വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍;  അത്യാധുനിക എഫ് - 15 യുദ്ധവിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച്  ഹോര്‍മുസ് ദ്വീപിന് സമീപം തകര്‍ത്തെന്ന് അവകാശവാദം;  ഡിമോണയില്‍ മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍
ഡീഗോ ഗാര്‍ഷ്യയിലെ ആക്രമണം വെറും ട്രെയിലര്‍ മാത്രം! മിസൈല്‍ എത്തിയത് 4000 കിലോമീറ്റര്‍ അകലെ; ഇറാന്റെ കൈവശം രഹസ്യ ആയുധങ്ങളോ? ലോകത്തിന്റെ ഏത് കോണും തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കല്‍; ലണ്ടനും പാരീസും ഭീതിയില്‍; യുഎസിന്റെ എത്ര അകലെയുള്ള താവളവും തങ്ങളുടെ പരിധിയിലെന്ന മിസൈല്‍ മുന്നറിയിപ്പുമായി ഇറാന്‍
ഈദിന് പുണ്യഭൂമിയെ നടുക്കി ഇറാന്റെ മിസൈല്‍ പ്രഹരം; ജറുസലേമില്‍ അല്‍ അഖ്‌സ പള്ളിക്ക് തൊട്ടടുത്ത് സ്‌ഫോടനം! 60 വര്‍ഷത്തിനിടെ ആദ്യമായി പെരുന്നാള്‍ നിസ്‌കാരം തെരുവോരത്ത്; വിശ്വാസികളെ കണ്ണീരിലാഴ്ത്തി ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ അടച്ചു; മുല്ലമാരുടെ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന് ഇസ്രായേല്‍!
ഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധം
അവര്‍ വെറും ഭീരുക്കള്‍! അമേരിക്കയില്ലെങ്കില്‍ നാറ്റോ വെറും കടലാസുപുലികള്‍; ഇറാനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് വിമുഖത; യുദ്ധം തങ്ങള്‍ വിജയിച്ചുവെന്നും പരിഹാസത്തിനൊപ്പം ട്രംപ്; തുര്‍ക്കിയിലെയും ഒമാനിലെയും ആക്രമണങ്ങളില്‍ ഇറാന് പങ്കില്ലെന്ന് മൊജ്തബ ഖമേനി; ശത്രുക്കള്‍ ഇറാനികളോട് തോറ്റുവെന്നും അവകാശവാദം
ഇറാനെ പൂട്ടാന്‍ ഖാര്‍ഗ് ദ്വീപ് പിടിക്കും! ട്രംപിന്റെ പുതിയ യുദ്ധതന്ത്രം; എണ്ണ കയറ്റുമതി തടഞ്ഞ് ടെഹ്‌റാനെ മുട്ടുകുത്തിക്കാന്‍ നീക്കം; ഇറാനില്‍ കടന്നുകയറാതെ കരയുദ്ധത്തിന് കളമൊരുക്കാന്‍ ഇസ്രയേലും ഒപ്പം; ഖാര്‍ഗ് പിടിച്ചെടുത്താല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്; എണ്ണവില കുതിച്ചുയരും, ലോകം പട്ടിണിയിലാകുമോ?
പറന്ന് വന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം; അമേരിക്കയുടെ എഫ്35 വിമാനത്തിന് തീ പിടിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി; പൈലറ്റ് സുരക്ഷിതനെന്ന് അധികൃതര്‍; എഫ്35 ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്; വിമാനത്തിന് സാരമായ നഷ്ടമുണ്ടാക്കിയെന്ന് ഐആര്‍ജിസി
ഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതിയുടെ വലിയൊരു ഭാഗം തടസ്സപ്പെട്ടു; ലോകത്തെ മൊത്തം എല്‍എന്‍ജി കയറ്റുമതിയുടെ ഏതാണ്ട് 17 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഖത്തര്‍; റാസ് ലഫാനിലെ മിസൈല്‍ ആക്രമണം ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി വിതരണത്തെ ബാധിക്കും
അലി ലാരിജാനി കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ പുതിയ വിവാദം; മകള്‍ ഫാത്തിമ ലാരിജാനിക്ക് അമേരിക്കയില്‍ ജോലി; ലാരിജാനി വധം ഇറാന് കനത്ത തിരിച്ചടി; യുദ്ധതന്ത്രം മെനയാന്‍ പിന്‍ഗാമിയാകുന്നത് സഈദ് ജലീലി; മുന്‍ഗാമിയേക്കാള്‍ കര്‍ക്കശകാരനെന്ന് വിലയിരുത്തല്‍
യുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍; 200 ബില്യണ്‍ അധിക സഹായം ആവശ്യപ്പെട്ട് പെന്റഗണ്‍; അധിക ഫണ്ട് ആവശ്യപ്പെട്ടുള്ള നീക്കത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുകള്‍