You Searched For "ഇറാന്‍"

ടെഹ്റാന്‍ തെരുവുകളില്‍ ജനസാഗരം; ലാരിജാനിയുടെ വിലാപയാത്രയില്‍ വിറങ്ങലിച്ച് ഇറാന്‍! മകന്റെയും സുരക്ഷാ മേധാവിയുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള യാത്രയില്‍ ഇസ്രായേലിന് മരണം വിളികളുമായി ലക്ഷങ്ങള്‍; ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ അനാഥമായോ?
വേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്;  പിന്നാലെ ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍;  ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഉത്തരവാദിത്തമില്ലാത്ത പ്രകോപനമെന്ന് ഖത്തര്‍; ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരേയും ബാക്കി വച്ചേക്കില്ലെന്ന് ട്രംപ്
യുദ്ധക്കനലില്‍ പ്രതിസന്ധിയിലായ ഇറാന് മെഡിക്കല്‍ സഹായമെത്തിച്ച് ഇന്ത്യ; റെഡ് ക്രെസന്റ് സൊസൈറ്റിക്ക് മരുന്നുകളും ഉപകരണങ്ങളും കൈമാറി; ഇന്ത്യന്‍ ജനതക്ക് നന്ദി അറിയിച്ച് ഇറാന്‍;  പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ മാനുഷിക മുഖം ചര്‍ച്ചയാകുന്നു
മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
മുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ രഹസ്യസൈന്യം; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്‍
ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി; ഇനിയും പലരെയും ലക്ഷ്യമിടാനുണ്ട്; താനും ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ട്; വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ട്; തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹു
ഖമേനിയും പോയി, പിന്നാലെ പടനായകനായി നിന്ന ലാരിജാനിയും! ഇറാന്റെ ചാണക്യനെ ഇസ്രായേല്‍ തീര്‍ത്തത് മൊസാദിന്റെ കൃത്യമായ പ്ലാനിംഗില്‍; ലാരിജാനിയുടെ അന്ത്യം ഇറാനെ തളര്‍ത്തുമോ? അദൃശ്യനായി മൊജ്തബ; തെരുവിലിറങ്ങാന്‍ ജനം; യുദ്ധം പുതിയ തലത്തിലേക്ക്! ഇറാന്റെ വിധി ഇനി എങ്ങോട്ട്?
അലി ലാരിജാനിയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് ബലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു ഇറാന്‍;  ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ടെല്‍അവീവ് നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം നൂറോളം ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഐആര്‍ജിസിയുടെ അവകാശവാദം
ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല; യുദ്ധം ആരംഭിച്ചത് ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലം;  ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അമേരിക്കയെ ദൈവം രക്ഷിക്കട്ടെ;  ഭീകര വിരുദ്ധ വിഭാഗം മേധാവി  ജോസഫ് കെന്റ് രാജിവെച്ചു;  ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍
ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്;  കമാന്‍ഡ് സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍; ഇറാന്‍ ജനതയ്ക്ക് പുതുവത്സരാശംസയും;  പിന്നാലെ അലി ലാരിജാനിയെ വധിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി
അമേരിക്കയ്ക്കും ഇസ്രായേലിനും തലവേദനയായ സുരക്ഷാ തലവന്‍ ലാരിജാനി കൊല്ലപ്പെട്ടു? ടെഹ്റാനെ ഞെട്ടിച്ച് ഇസ്രയേല്‍ മിന്നലാക്രമണം; മരണം സ്ഥിരീകരിക്കാതെ ഇറാന്‍; ട്രംപിനെതിരെ ലാരിജാനിയുടെ അവസാന പ്രസ്താവന പുറത്ത്; പ്രസ് ടിവി പുറത്തുവിട്ട പ്രസ്താവന ലാരിജാനിയുടേതോ അതോ ഇറാന്‍ തന്ത്രമോ?