FOREIGN AFFAIRSയുദ്ധം തീര്‍ന്നപ്പോള്‍ കളിപ്പാട്ടം പോലൊരു യുദ്ധക്കപ്പല്‍ നല്‍കാമെന്ന് പറഞ്ഞ് ബ്രിട്ടന് എത്തിയിരിക്കുന്നു..! ബ്രിട്ടനെ പരിഹസിച്ച് ട്രംപ്; എണ്ണ വില മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിനെയും ബാധിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:30 AM IST
FOREIGN AFFAIRS10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന് അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനുംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:22 AM IST
FOREIGN AFFAIRSട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ 'രഹസ്യ സമ്മാനം'! ഹോര്‍മുസ് കടലിടുക്ക് വഴി പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കടത്തി വിട്ടു; പാക് പതാകയേന്തി കപ്പലുകള്‍ നീങ്ങുന്നു; സമ്മാനം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്; പശ്ചിമേഷ്യയില്‍ ഉടനീളം ഇതുവരെ ഇറാന് ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; സൈനികര്‍ ഹോട്ടലിലേക്ക് മാറിയെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്26 March 2026 10:52 PM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന പദ്ധതി ഔദ്യോഗികമായി തള്ളി ഇറാന്; ഏകപക്ഷീയവും അന്യായവുമായ പതിനഞ്ചിന പദ്ധതി കരയുദ്ധത്തിന് അമേരിക്കയ്ക്ക് സമയം കണ്ടെത്താന്‍; അന്ത്യ ശാസനത്തിന് പിന്നാലെ മധ്യസ്ഥര്‍ വഴി മറുപടി നല്കി ഭരണകൂടം; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ നിന്ന് രണ്ടുഇറാന് നേതാക്കളെ ഒഴിവാക്കിയെന്ന് പാക്കിസ്ഥാന്; യുദ്ധത്തിന്റെ 27-ാം നാളിലും കനത്ത നാശനഷ്ടംമറുനാടൻ മലയാളി ഡെസ്ക്26 March 2026 9:22 PM IST
FOREIGN AFFAIRSമെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; 'ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; 'വിചിത്രമനസ്കര്‍' ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 March 2026 5:58 PM IST
FOREIGN AFFAIRS'അടുത്ത പരമോന്നത നേതാവാകാന്‍ ഇറാന് എന്നോട് ആവശ്യപ്പെട്ടു; ഭരണ നേതൃത്വത്തില്‍ ഉണ്ടായ വിടവ് നികത്താനായാണ് അവര്‍ തന്നെ സമീപിച്ചത്; ഞാന്‍ നിരസിച്ചു'; വിചിത്ര അവകാശവാദവുമായി ട്രംപ്; സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന് നേതാക്കള്‍ക്ക് ഭയമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്26 March 2026 2:28 PM IST
FOREIGN AFFAIRSനൂതന വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് അമേരിക്കന്‍ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്; 'തള്ളല്ലേ' എന്ന് പെന്റഗണ്‍; തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയുള്ള വ്യാജവാര്‍ത്തയെന്ന് മറുപടി; ആ വിമാനക്കഥയുടെ സത്യാവസ്ഥ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 March 2026 11:33 AM IST
FOREIGN AFFAIRS'പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല; ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്; ഇറാന് ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്; നിലവിലെ സാഹചര്യം ഇറാന് തിരിച്ചറിയണം'; ശക്തമായി തിരിച്ചടിക്കും മുമ്പ് കീഴടങ്ങണമെന്ന് വൈറ്റ്ഹൗസ് വക്താവ്സ്വന്തം ലേഖകൻ26 March 2026 10:15 AM IST
FOREIGN AFFAIRSടെഹ്റാന്റെ സിസി ടിവി ശൃംഖല ഹാക്ക് ചെയ്ത് ആയത്തൊളള ഖമേനിയെ മൊസാദ് വകവരുത്തിയതോടെ പുടിന് ഉറക്കമില്ലാ രാത്രികള്‍! തനിക്കും അതേഗതി വരുമെന്ന ഭീതിയില്‍ പുറത്തിറങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഇന്റര്‍നെറ്റിന് പൂട്ടിട്ടതോടെ മോസ്കോക്കാര്‍ ഡിജിറ്റല്‍ ഇരുട്ടില്‍; ചാരന്മാരെ ഭയന്ന് കടുംകൈമറുനാടൻ മലയാളി ഡെസ്ക്25 March 2026 10:45 PM IST
FOREIGN AFFAIRSട്രംപിന് റാന്‍ മൂളാന്‍ വേറെ ആളെ നോക്കണം! യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി; പകരം ഹോര്‍മുസിന്റെ മേലുള്ള പരമാധികാരം അടക്കം അഞ്ച് ഉപാധികള്‍ മുന്നോട്ടുവച്ചു; യുഎസ് പദ്ധതി, പാക്കിസ്ഥാന് ഇറാന് കൈമാറിയതിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണെ തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ചര്‍ച്ച പരാജയപ്പെട്ടാല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്25 March 2026 9:02 PM IST
SPECIAL REPORT'ദൈവത്തിന്റെ വലിയ അത്താഴത്തിനായി!' ബൈബിള്‍ പ്രവചനം സത്യമാകുന്നുവോ? ടെല്‍ അവീവിലെ അസ്രിയേലി ടവറുകള്‍ക്ക് മുകളില്‍ ആകാശത്തെ കറുപ്പണിയിച്ച് കാക്കക്കൂട്ടം! ഇസ്രയേലില്‍ വരാനിരിക്കുന്നത് മഹാവിപത്തോ അതോ വെറും പ്രകൃതി പ്രതിഭാസമോ? സമൂഹമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തി ഭയാനകമായ പ്രവചനങ്ങള്സ്വന്തം ലേഖകൻ25 March 2026 9:01 PM IST
FOREIGN AFFAIRSട്രംപിന്റെ താളത്തിന് തുളളിയാല്‍ സ്വന്തം നേതാക്കളെ കൊന്നുതള്ളാന്‍ തീവ്രപക്ഷക്കാരുടെ രണ്ടാം നിര; ഖമേനി പോയതോടെ സൈന്യം യുദ്ധക്കൊതിയന്മാരായ യുവ സൈനിക മേധാവികളുടെ കയ്യില്‍! ഇറാനില്‍ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നോ? ട്രംപിന്റെ 15 ഇന പദ്ധതി ചവറ്റുകൊട്ടയിലെറിയുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്25 March 2026 7:54 PM IST