FOREIGN AFFAIRSഇറാന്റെ പുതിയ പരമോന്നത നേതാവ് എവിടെ? കൊല്ലപ്പെട്ടിരിക്കാം എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും സ്ഥിരീകരണമില്ല; അജ്ഞാതവാസം തുടര്‍ന്ന് മൊജ്തബ ഖമേനി; വീണ്ടും സന്ദേശം പുറത്തുവിട്ട് ഇറാന്; ഇറാനെതിരായ അധിനിവേശത്തില്‍ നിലപാട് സ്വീകരിച്ച ഇറാഖി ജനതയ്ക്കും പുരോഹിതര്‍ക്കും മൊജ്തബ നന്ദി അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍; സന്ദേശങ്ങള്‍ വരുമ്പോഴും പൊതുവേദികളില്‍ ഖമേനിയില്ലമറുനാടൻ മലയാളി ഡെസ്ക്29 March 2026 11:01 PM IST
FOREIGN AFFAIRSസ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്; ഇസ്രായേലില്‍ ബീര്‍ഷേബയിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്29 March 2026 8:49 PM IST
FOREIGN AFFAIRS'അമേരിക്ക, പരസ്യമായി ചര്‍ച്ചയുടെ സന്ദേശങ്ങള്‍ അയക്കുന്നു; എന്നാല്‍ രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നു; യു എസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി; നേരിടാന്‍ തയ്യാറായി ഞങ്ങളുടെ സൈന്യം കാത്തിരിക്കയാണ്; അവരെ അഗ്നിക്കിരയാക്കാന്‍ ഇറാന് മടിക്കില്ല'; കരയുദ്ധത്തിന് ഒരുങ്ങുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന് പാര്‍ലമെന്റ് സ്പീക്കര്മറുനാടൻ മലയാളി ഡെസ്ക്29 March 2026 4:27 PM IST
INDIAഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി; ലോകം വിറയ്ക്കുമ്പോഴും ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടി ഇറാന്; മോദി-ട്രംപ് ചര്‍ച്ചകള്‍ക്ക് പിന്നാലെ കടലിടുക്കില്‍ മഞ്ഞുരുകുന്നു; രാജ്യത്തിന് മൂന്ന് ദിവസത്തെ കരുതല്മറുനാടൻ മലയാളി ബ്യൂറോ28 March 2026 8:53 PM IST
Top Storiesഎരിതീയില്‍ എണ്ണയൊഴിച്ച് യമനിലെ ഹൂതികളും പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു; ഇസ്രയേലിന് നേരേ മിസൈല്‍ പ്രഹരം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ 12 പേര് കൊല്ലപ്പെട്ടു; പ്രത്യാക്രമണവുമായി ഇറാനും; ഇറാന്റെ സൈനികശേഷി തകര്‍ക്കപ്പെട്ടുവെന്നും മൊജ്തബ ഖമേനി കൊല്ലപ്പെട്ടുവെന്നും ട്രംപ്; സംഘര്‍ഷം തീര്‍ക്കാന്‍ നാളെ മുതല്‍ പാക് മധ്യസ്ഥതയില്‍ ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്28 March 2026 5:41 PM IST
Right 1ഇറാനില്‍ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കോം നഗരത്തില്‍ ആറു മരണം; റിയാദിനെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്ത് തിരിച്ചടി; ഹോര്‍മുസില്‍ ഇസ്രായേല്‍-അമേരിക്കന്‍ കപ്പലുകളെ പൂര്‍ണമായി വിലക്കി ഇറാന്; തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി; യുദ്ധപരിഹാരം തേടി ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം ഫ്രാന്സില്മറുനാടൻ മലയാളി ഡെസ്ക്27 March 2026 4:25 PM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് ഇളവ്, പിന്നാലെ മിസൈലില്‍ നന്ദിയും! ഇസ്രയേലിനെതിരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലില്‍ 'ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി' എന്നെഴുതി ഇറാന്; ഇന്ത്യയിലെ ഇറാന് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രം ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ27 March 2026 4:21 PM IST
In-depthപണമാണ് പണമാണ് പണമാണ് പ്രശ്നം! കെട്ടിക്കിടന്ന വെനിസ്വേലന്‍ എണ്ണവിറ്റ് നേടിയത് 2.8 ബില്യണ്‍ ഡോളര്‍; വ്യാജ വെടിനിര്‍ത്തലിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍; സൈനിക നീക്കങ്ങള്‍ ചോര്‍ത്തി വാതുവെച്ച് മകന്റെ കമ്പനിക്ക് വന്‍ ലാഭം; ഇറാന് യുദ്ധത്തെയും ട്രംപ് കാശാക്കുമ്പോള്എം റിജു27 March 2026 2:17 PM IST
SPECIAL REPORTകടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകംമറുനാടൻ മലയാളി ഡെസ്ക്27 March 2026 2:06 PM IST
FOREIGN AFFAIRSഇറാന് ട്രംപിന് നല്കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ 'നിഗൂഢ സമ്മാനം' എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 March 2026 10:38 AM IST
FOREIGN AFFAIRSഇറാന് പൗരന്മാര്ക്ക് ഓസ്ട്രേലിയയില്‍ വിലക്ക്; സന്ദര്‍ശക വിസകള്‍ റദ്ദാക്കി; നിലവില്‍ സാധുവായ വിസയുള്ളവര്‍ക്കും നിയന്ത്രണം ബാധകമാകും; പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ വിസ കാലാവധി കഴിഞ്ഞാലും ഇറാന് പൗരന്മാര് തിരികെ പോകാന്‍ സാധ്യതയില്ലെന്ന ആശങ്കയില്‍ ഓസ്ട്രേലിയയുടെ അടിയന്തര നീക്കംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:58 AM IST
FOREIGN AFFAIRSഅമേരിക്കന്‍ അധിനിവേശമുണ്ടായാല്‍ അണുബോംബ് പ്രയോഗിക്കും; ആണവനയത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും; കടുത്ത ഭീഷണി നേരിട്ടാല്‍ നിലനില്‍പ്പിനായി എന്തുമാര്‍ഗവും സ്വീകരിക്കും; പോരാടാന്‍ തയ്യാറെടുത്ത് പത്ത് ലക്ഷം സൈനികരും സജ്ജം; കരയാക്രമണത്തിന് ഒരുങ്ങഇയി എന്തിനും തയ്യാറായി ഇറാനും; ഹോര്‍മുസ് കടലിടുക്കിലും യുദ്ധസന്നാഹംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:46 AM IST