INVESTIGATIONവ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത് ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്സ്വന്തം ലേഖകൻ6 Jan 2026 8:01 PM IST
SPECIAL REPORTകാമുകിയുടെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ രക്ഷകനായി കാമുകന്! അടൂരിലെ 'അപകട' നാടകത്തിന്റെ ചുരുളഴിഞ്ഞു; രഞ്ജിത്തും അജാസും അറസ്റ്റില്‍; പ്രണയത്തിന് വേണ്ടി ചെയ്തത് നരഹത്യാക്കേസായി; രക്ഷകവേഷം കെട്ടിയ സൈക്കോ കാമുകന് കുടുങ്ങിയ കഥശ്രീലാല് വാസുദേവന്‍6 Jan 2026 7:04 PM IST
INVESTIGATIONരണ്ട് മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 45 തവണ; മരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊല്ലാൻ അമ്മ; വിഷക്കായ കലർത്തി ലഡുവുണ്ടാക്കി വീട്ടുകാർക്ക് നൽകി; ബോധരഹിതരായ അമ്മയെയും സഹോദരങ്ങളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25കാരൻസ്വന്തം ലേഖകൻ6 Jan 2026 5:08 PM IST
KERALAMമദ്യത്തിന്റെ പാതി ബോധത്തിൽ കയറി വന്നു; കെട്ടിയിട്ട വളർത്തുനായയെ കണ്ടതും ക്രൂരത; ഇത് ചോദ്യം ചെയ്ത അയൽക്കാരനെയും വിട്ടില്ല; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ6 Jan 2026 8:23 AM IST
INVESTIGATIONഅച്ഛനെ കൊന്നെന്ന് മകൾ പറഞ്ഞതായി അയൽവാസി; കുത്തേറ്റ മുറിവിൽ കൈവച്ച് ഇരിക്കുന്ന മകളെ കണ്ടെന്ന് ദൃക്സാക്ഷി മൊഴി; കൊലപാതകം നടത്തിയത് 19കാരിയെന്ന് ഉറപ്പിച്ച് പൊലീസ്; ഒടുവിൽ നിർണായകമായത് പ്രതിഭാഗത്തിൻ്റെ ആ വാദം; കേസിൽ മകളെ വെറുതെ വിട്ട് കോടതിസ്വന്തം ലേഖകൻ5 Jan 2026 12:52 PM IST
INDIAമകന് വിവാഹം കഴിച്ചത് അന്യജാതിക്കാരിയെ; മതപരമായ ചടങ്ങിനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: അമ്മായി അമ്മ അറസ്റ്റില്സ്വന്തം ലേഖകൻ5 Jan 2026 9:43 AM IST
INDIAമദ്യപാനത്തിനിടെ തര്‍ക്കം; ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കൊലപ്പെടുത്തി മണിപ്പൂരി യുവതി: ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന കൊലപാതകത്തില്‍ യുവതി അറസ്റ്റില്സ്വന്തം ലേഖകൻ5 Jan 2026 8:35 AM IST
KERALAMഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഒളിവില്‍ പോയ പ്രതി പഴനിയില്‍ നിന്നും പിടിയില്‍സ്വന്തം ലേഖകൻ5 Jan 2026 5:44 AM IST
INDIAമദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു; പാമ്പിനെ കയിൽ ചുറ്റി ഉദ്യോഗസ്ഥർക്ക് നേരെ വീശി ഓട്ടോ ഡ്രൈവരുടെ പരാക്രമം; ചിതറിയോടി പോലീസ്; വൈറലായി വീഡിയോസ്വന്തം ലേഖകൻ4 Jan 2026 6:58 PM IST
News Kuwaitപുതുവത്സര രാവിൽ മരുഭൂമിയിലെ ക്യാമ്പിൽ ഒത്തുകൂടിയ ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർ; സ്ത്രീ വേഷം കെട്ടിയാടി ആഘോഷം കളറാക്കി; വീഡിയോ പുറത്തായതോടെ അറസ്റ്റ്സ്വന്തം ലേഖകൻ4 Jan 2026 4:04 PM IST
KERALAMവാടക വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ പൊതിരെ തല്ലി; കലി കയറി സ്കൂട്ടറിനെ തീയിട്ടു; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ4 Jan 2026 2:31 PM IST
KERALAMപോലീസ് പിടിക്കാതിരിക്കാൻ അവസാനത്തെ അടവ് പുറത്തെടുത്ത കള്ളൻ; സ്വര്‍ണവും പണവും എല്ലാം കവർന്ന് മുങ്ങൽ; ഒടുവിൽ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെസ്വന്തം ലേഖകൻ4 Jan 2026 12:50 PM IST