STATE'രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു'; അഭിമാനകരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് വി ഡി സതീശന്; രാഹുലിനെ പിന്തുണക്കുന്ന വീക്ഷണത്തിലെ മുഖപ്രസംഗം അത് എഴുതിയവരോട് പോയി ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ29 Nov 2025 3:40 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്ത്; 'ഇന്‍ഡ്യ' സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്ക്ക് സ്വര്‍ണക്കൊള്ളയില്‍ വ്യക്തമായ പങ്കുണ്ട്; സോണിയയ്ക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങള്‍ തെളിവ്; ആരോപണവുമായി രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ഡെസ്ക്29 Nov 2025 11:31 AM IST
SPECIAL REPORTഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം..! ഞാനൊരമ്മയാണ്, മുന്‍ പോലീസ് ഉദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ തിരുത്തി ആര് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 11:48 AM IST
SPECIAL REPORT'20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തി; എ.ആര്.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല; ടൊവീനോ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്'; അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷ; നിര്‍മാതാവിനെതിരെ തുറന്നു പറച്ചിലുമായി നടന് ഹരീഷ് കണാരന്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 6:34 PM IST
STATE'ചീത്ത പറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നു, മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായി; രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, സജീവമാകണം; രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നത്; അവനൊപ്പം വേദി പങ്കിടും'; നേതാക്കള്‍ മടിച്ചു നില്ക്കുമ്പോള് പാലക്കാട് എംഎല്‍എയെ ശക്തമായി പിന്തുണച്ച് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:43 PM IST
SPECIAL REPORT'പത്മകുമാറിന്റെ ദൈവം ആരെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം; അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല; പത്മകുമാറിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന് സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്'; മൂര്ച്ഛകുറയാത്ത വാക്കുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:00 PM IST
STATEലീഗുകാര്‍ മത്സരിച്ചാല്‍ 'മറ്റേ സാധനം'' തകര്‍ന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം: ആന്റോ ആന്റണി പാര്‍ലമെന്റില്‍ മത്സരിക്കുമ്പോള്‍ പാലിക്കപ്പെടുന്ന 'സംതുലനം' പ്രാദേശിക തെരഞ്ഞെടുപ്പില്‍ മാത്രം തകരുന്നതെന്താണ്? ജില്ലയില്‍ കോണ്‍ഗ്രസ് 'കണ്ടാഗ്രസ് ' പണി തുടരുകയാണ്: രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ടയിലെ മുസ്ലീം യൂത്ത് ലീഗ് നേതാവ്ശ്രീലാല് വാസുദേവന്‍25 Nov 2025 6:15 PM IST
SPECIAL REPORTശബരിമല അടക്കം തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് ബാലപീഡനം; പലര്‍ക്കും ഇഷ്ടപെട്ടെന്നും വരില്ല, അറിയാം, പക്ഷെ പറയാതെ വയ്യ! ഇത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരം തന്നെയാണ്: രൂക്ഷ വിമര്‍ശനവുമായി ഡോ.സൗമ്യ സരിന്റെ വീഡിയോമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:04 PM IST
Top Storiesതനിക്കെതിരെ സൈബറാക്രമണം; നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു; ഞാന്‍ പാര്ട്ടിക്കാരന് ആയിരിക്കാം, പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും; വര്‍ഗീയത കൊണ്ട് ബിജെപിക്ക് കേരളത്തില്‍ സാധ്യതയില്ല; വികസനം ചൂണ്ടി കാണിച്ചാല്‍ ചില സാധ്യതകളുണ്ട്; പിഎം ശ്രീ ഫണ്ട് നഷ്ടമാക്കിയത് മണ്ടത്തരം; നിലപാട് വ്യക്തമാക്കി തരൂര്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:51 PM IST
NATIONAL'ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്; തെരഞ്ഞെടുപ്പില്‍ കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി വാദിക്കുക; അത് അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുക; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്'; മംദാനി - ട്രംപ് കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പോസ്റ്റിലും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 1:48 PM IST
STATEഫ്യൂഡല്‍ മാടമ്പിത്തരമുള്ള ചില നേതാക്കന്മാരാണ് കോണ്‍ഗ്രസിന്റെ ശാപം; അടിയും ജയിലും അനുഭവിച്ചവര്‍ക്ക് അവഗണന; വോട്ടില്ലാത്തവരെ വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ഥിയാക്കുന്നു; സ്കൂള്‍ തെരഞ്ഞെടുപ്പിന്റെ പക്വത പോലും കാണിച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്ഖിഫില്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:57 PM IST
CRICKETറെസിങ് സ്റ്റാര്‍ ഏഷ്യകപ്പില് ബംഗ്ലാദേശിനെതിരായ തോല്‍വി: വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം; 'അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' എന്ന് ജിതേഷ് ശര്മമറുനാടൻ മലയാളി ഡെസ്ക്22 Nov 2025 11:45 AM IST