You Searched For "വിമര്‍ശനം"

സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍! ബിജെപിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റ്; നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ എന്ന കമന്ററുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലും ചിലര്‍ കൈപ്പത്തി ചിഹ്നം കൈക്കലാക്കി; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പരസ്യമാക്കി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി
ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്; മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം; ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല; രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയത് ഓര്‍മിക്കണം; ദിലീപ് കേസില്‍ എം വി നികേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ
ജിഹാദ് എന്നാല്‍ അന്യനെ നശിപ്പിക്കുന്ന വിശുദ്ധ യുദ്ധമല്ലെന്ന് ദിവ്യ എസ് അയ്യര്‍; ഖുര്‍ആനില്‍ 41 ഇടങ്ങളില്‍ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥ; ജിഹാദിനെ റൊമാന്റിസൈസ് ചെയ്യുന്ന പ്രഭാഷണമെന്ന് വിമര്‍ശനം; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇങ്ങനെ
മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുലിനെ സംരക്ഷിച്ചു; പെണ്‍കുട്ടി നല്‍കിയ പരാതി വി ഡി സതീശന്‍ പിതാവിനെ പോലെ പരിഹരിച്ചതാണ് പ്രശ്നമെന്ന് എം  വി ഗോവിന്ദന്‍
നമ്മള്‍ രണ്ടാളും മാത്രം പോയാല്‍ മതി; രാഹുല്‍ മാങ്കൂട്ടത്തില്‍ മോശം മെസേജ് അയച്ചു: കോണ്‍ഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി; ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പുച്ഛം; ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്; വ്യാജ മെമ്പര്‍ഷിപ്പ് ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്നുതന്നെ: വെളിപ്പെടുത്തലുമായി എം.എ. ഷഹനാസ്
രാഹുലിനെ പ്രസിഡണ്ടാക്കരുത് എന്ന് ഷാഫിയോട് അപേക്ഷിച്ചു; മറുപടി പരിഹാസവും പുച്ഛവും; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.എ. ഷഹനാസ്; സതീശനടക്കം ഒതുക്കിയതല്ല, അവര്‍ക്ക് അവനൊരു ഇരയല്ല എന്നും വെട്ടുകിളി ഫാന്‍സിനോട്  യൂത്ത് കോണ്‍ഗ്രസ് നേതാവ്
പുകഞ്ഞ കൊള്ളി പുറത്ത്, പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത രാഹുലിനെ നിയോഗിച്ചത് മതില്‍ ചാടാനല്ല; പിന്തുണയ്ക്കുന്നവര്‍ക്കും പുറത്തുപോകാം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബര്‍ കടന്നലുകള്‍ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടില്‍ തരിമ്പും മാറ്റമുണ്ടാകില്ല; ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല ഞാന്‍; തെറിവിളികളോട് പരമ പുച്ഛം മാത്രം; ഇവര്‍ പാര്‍ട്ടിക്കാരല്ല മറിച്ച് പാര്‍ട്ടി വിരുദ്ധരാണ്; സൈബര്‍ ആക്രമണത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചു കളയും; സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാവിനെ കടന്നാക്രമിച്ചു സുരേഷ് ഗോപി