You Searched For "സിദ്ധരാമയ്യ"

ഉപ്പുമാവും ഇഡ്ഡലിയും ആസ്വദിച്ച് സുന്ദരമായ ഒരു ബ്രേക്ഫാസ്റ്റ് ചര്‍ച്ച; തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും; അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ എത്തുമെന്ന് ഡികെ; ഹൈക്കമാന്‍ഡ് ഇടപെടലില്‍ മഞ്ഞുരുകുമ്പോഴും ചോദ്യം ബാക്കി: ഡികെ കര്‍ണാടക മുഖ്യമന്ത്രി ആകുമോ?
കന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് ഡികെ തന്ത്രം; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയും
രണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്‍ച്ഛിക്കുന്നു
സിദ്ധരാമയ്യ  രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍;  സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയായേക്കും;  മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ മകന്‍;  നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ല; നികുതിയായി കര്‍ണാടക കേന്ദ്രത്തിന് നല്‍കുന്ന ഓരോ രൂപയ്ക്കും, തിരികെ ലഭിക്കുന്നത് വെറും 14-15 പൈസ: വിമര്‍ശിച്ചു സിദ്ധരാമയ്യ
റോഡിൽ വൈറ്റ് ടൊയോട്ട ഫോർച്ചുണറിന്റെ തേരോട്ടം; എല്ലാ വഴികളും ബ്ലോക്ക് ആക്കി സുഖ യാത്ര; പൊടുന്നനെ മുൻ സീറ്റിലിരുന്ന ആളെ ശ്രദ്ധിച്ച് ആ മൂന്നാം കണ്ണ്; നിമിഷ നേരം കൊണ്ട് 7 നോട്ടീസുകൾ കിട്ടി ശനിദശ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഒടുവിൽ ഗതാഗത നിയമ ലംഘനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പണികിട്ടുമ്പോൾ
വോട്ടുമോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുന്നെന്ന ആരോപണം രാഹുല്‍ ഗാന്ധി കടുപ്പിക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണയുടെ വിവാദ പരാമര്‍ശം; പാര്‍ട്ടി വെട്ടിലായതോടെ കയ്യോടെ രാജി ചോദിച്ചുവാങ്ങി ഹൈക്കമാന്‍ഡ്; രാജി കോണ്‍ഗ്രസിന് എതിരായ ആയുധമാക്കി ബിജെപി
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി; കര്‍ണാടക ഭവനില്‍ വെച്ച് ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍: ജോലിയില്‍ പ്രവേശിച്ചതു മുതല്‍ പ്രശ്‌നങ്ങളെന്ന് പരാതി
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്;  സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന് സിദ്ധരാമയ്യയും
യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ല; ജീവിതശൈലിയും രോഗാവസ്ഥയുമാകാം കാരണം; യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതിന് വാക്‌സിനെ പഴിക്കേണ്ട; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടു