You Searched For "കേരളം"

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും; അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം; കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്; ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും; വെള്ളാപ്പള്ളി നടേശന്‍
വേശ്യാവൃത്തി ആരോപിച്ച് സ്ത്രീകളെ പരസ്യമായി മൊട്ടയടിപ്പിച്ച കാലം; നോമ്പെടുക്കാത്ത കുട്ടിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ കാലം; സദാചാര ആങ്ങളമാരായി അഴിഞ്ഞാട്ടം; എന്‍ഡിഎഫിന് ഷോക്ക് കൊടുത്തത് വെറും 20 വയസ്സുള്ള ഒരു പെണ്‍കുട്ടി! കാല്‍നൂറ്റാണ്ടിനു ശേഷം തസ്നിബാനു കേസ് ചര്‍ച്ചയാവുമ്പോള്‍
വിവാദ വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ ക്യാപ്‌സ്യൂളുകള്‍ പോരാ..! നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നോ? സഭാ സമ്മേളനം ഇനി സെപ്തംബര്‍ മാസത്തില്‍ മാത്രം; രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇടവേള ഇടുന്നത് പ്രതിപക്ഷം മുതലെടുക്കുന്നത് തടയാന്‍
വധശിക്ഷ നീട്ടിവെച്ചത് അറേബ്യന്‍ ലോകത്തെ അപൂര്‍വ്വസംഭവങ്ങളിലൊന്ന്! ആയിരം മതപ്രഭാഷണങ്ങളെക്കാള്‍ വലിയ സന്ദേശമെന്ന് നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരും; നിമിഷപ്രിയ വിഷയത്തിലെ ഇടപെടലില്‍ കാന്തപുരത്തിന് നന്ദി പറഞ്ഞത് കേരളം; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് സോഷ്യല്‍ മീഡിയ
സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്റേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി; സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനം; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം; സംസ്ഥാനത്ത് 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ വര്‍ധിക്കുന്നു; പണം കൂടുതലായി ഒഴുകുന്നത് ദുബായില്‍ നിന്നും കേരളത്തിലേക്ക്: ഓണ്‍ലൈന്‍ തട്ടിപ്പിലെ പണവും ക്രിപ്‌റ്റോ കറന്‍സിയായി മാറുന്നതായി റിപ്പോര്‍ട്ട്
ജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ബുധനാഴ്ചത്തെ ശമ്പളം കിട്ടില്ല; രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ല; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കെ എസ് ആര്‍ ടി സിയിലും ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും
ഇന്ന് ബന്ദിന് മുമ്പുള്ള സ്വകാര്യ ബസ് സമരം; തിരുവനന്തപുരത്ത് ഒഴികെ എല്ലായിടത്തും ദുരിതം; ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിയും ഓടാനിടയില്ല; ബാങ്കുകളും മുടങ്ങും; സ്‌കൂളും കോളേജും അടഞ്ഞു കിടക്കും; ടാക്‌സികള്‍ പോലും ഉണ്ടാകില്ല; രണ്ടു ദിവസം കേരളം സ്തംഭാനവസ്ഥയില്‍
കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ;  ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന;  സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്