You Searched For "മരണം"

680 കിലോ ഭാരമുള്ള കൂറ്റന്‍ കാള പാഞ്ഞുവന്നപ്പോള്‍ കൊമ്പു കുത്തിക്കാന്‍ ശ്രമം; കുത്തേറ്റ് തെറിച്ചുവീണ 22 കാരന് ദാരുണാന്ത്യം; അലറി വിളിച്ച് കാണികള്‍; കണ്ടുനിന്ന കാണികളിലൊരാള്‍ ഷോക്കില്‍ മരിച്ചുവീണു; ലിസ്ബണിലെ കാളപ്പോര് മത്സരം ദുരന്തമായി മാറിയപ്പോള്‍
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യ
മരണവാര്‍ത്തകള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1; കാന്താര ചിത്രീകരണത്തിനിടെ പക്ഷാഘാതം ബാധിച്ച കെജിഎഫ് താരം അന്തരിച്ചു; ദിനേശ് മംഗളുരുവിന്റെ വിയോഗത്തിലുടെ കന്നട സിനിമയ്ക്ക് നഷ്ടമാകുന്നത് മികച്ച കലാസംവിധായകനെക്കൂടി
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു; അന്ത്യം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; കര്‍ണൂലിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്റ് വരെ; പാര്‍ട്ടിയുടെ തലപ്പത്തിരുന്നത് ഏഴുവര്‍ഷം
ലോക്കല്‍ പോലീസ് കണ്ടെത്തിയത് മരണം കാന്‍സര്‍ ബാധ മൂലമെന്ന്; സഹോദരിയുടെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തുടര്‍ നടപടി വൈകി; ഉഴവൂരിലെ കേരള കോണ്‍ഗ്രസ് നേതാവ് ജയ്സണ്‍ ജോണിന്റെ മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു
അച്ഛന്‍ വീട്ടുമുറ്റത്ത് വീണ് മരിച്ച നിലയില്‍; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ത്ത് സംസ്‌ക്കരിക്കാന്‍ ശ്രമം; മൃതദേഹം കണ്ട് സംശയം തോന്നിയതോടെ വിവരം പോലിസിലറിയിച്ച് നാട്ടുകാര്‍: മകന്‍ കസ്റ്റഡിയില്‍