SPECIAL REPORTഇറ്റലിയില്‍ പാരാഗ്ലൈഡിംഗിനിടെ പ്രമുഖ സ്കൈ ഡൈവര്‍ മരിച്ചു; ഫെലിക്സ് ബോംഗാര്ട്ട്നറിന് നിലത്ത് വീഴും മുമ്പും മരണം സംഭവിച്ചു; ഹൃദയാഘാതത്താല്‍ മരിച്ചിരിക്കാമെന്ന് നിഗമനം; മരക്കൂട്ടത്തില് ഇടിച്ച ശേഷം ഫെലിക്സ് പതിച്ച് ഹോട്ടലിലെ പൂളിലേക്ക്മറുനാടൻ മലയാളി ഡെസ്ക്18 July 2025 5:18 PM IST
INVESTIGATIONകൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:32 PM IST
KERALAMപൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റു; വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരുന്ന കര്ഷകന് മരിച്ചുസ്വന്തം ലേഖകൻ18 July 2025 7:08 AM IST
KERALAMപ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി; ആരോഗ്യ സ്ഥിതി മോശമായതോടെ കുട്ടിയെ പുറത്തെടുത്തു: വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും യുവതി മരിച്ചുസ്വന്തം ലേഖകൻ18 July 2025 5:57 AM IST
FOREIGN AFFAIRSഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്17 July 2025 9:47 PM IST
SPECIAL REPORTകെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എബിവിപിയുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:53 PM IST
HOMAGEകൊല്ലത്ത് സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണാന്ത്യം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്; അപകടം സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; നാടിനെ നടുക്കിയ ദുരന്തത്തില്‍ അധികൃതരുടെ അനാസ്ഥയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ17 July 2025 11:18 AM IST
KERALAMപാമ്പു കടിച്ചത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചുസ്വന്തം ലേഖകൻ17 July 2025 7:24 AM IST
KERALAMഫ്ലാറ്റിന്റെ പതിനാറാമത്തെ നിലയിൽ നിന്നും 14കാരൻ വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ16 July 2025 7:24 PM IST
KERALAMകോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു; അപകടം മണ്ണാര്‍ക്കാടിന് സമീപംമറുനാടൻ മലയാളി ബ്യൂറോ15 July 2025 11:01 PM IST
STARDUSTതകർന്നുകിടക്കുന്ന ജീപ്പിൽ നിന്ന് ഇറങ്ങി വരുമ്പോൾ ചുറ്റും നിന്നവരുടെ ആലിംഗനവും അഭിനന്ദനവും; കഷ്ടപ്പെട്ട് നടന്ന് കയറുന്നത് ആംബുലൻസിലേക്ക്; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ട മോഹൻരാജിന്റെ പഴയ വീഡിയോ പുറത്ത്സ്വന്തം ലേഖകൻ15 July 2025 10:21 PM IST
SPECIAL REPORTഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ബോട്ടുടമ 40 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന് വിധി; അപൂര്‍വമായ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട ജില്ലാ കമ്മിഷന്; കോടതി ചെലവും ചേര്‍ത്ത് നല്കാന് വിധിച്ചത് മരിച്ചയാളുടെ പ്രായം കൂടി കണക്കിലെടുത്ത്ശ്രീലാല് വാസുദേവന്‍15 July 2025 8:02 PM IST