You Searched For "ജാഗ്രത"

40,000 അടി ഉയരത്തിൽ വളരെ ജാഗ്രതയോടെ കൂറ്റൻ വിമാനത്തെ നിയന്ത്രിക്കുന്ന പൈലറ്റുമാർ; രാത്രി ആകാശത്ത് ഇറാൻ ഡ്രോണുകളെ തുരത്താൻ ഇറങ്ങിത്തിരിച്ച ആ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന കാഴ്ച; ശ്രദ്ധ ഒന്ന് തെറ്റിയാൽ പതിയിരിക്കുന്നത് വൻ അപകടം; പ്രതിരോധ ദൗത്യത്തിന്റെ കോക്പിറ്റ് ചിത്രങ്ങൾ പുറത്ത്
ചൂടോടെ കാപ്പിയിട്ട് കുടിച്ചു നോക്കി; കുറെ സിറപ്പുകൾ ട്രൈ ചെയ്തു; എന്നിട്ടും ഉറങ്ങാൻ പോലും പറ്റാത്ത വിധം ചുമ; ഇടയ്ക്ക് ശബ്ദം ഒന്ന് ഇടറിയതും സംഭവിച്ചത്; ശരീരത്തിലെ ഈ അപായസൂചനകൾ ശ്രദ്ധിക്കണം
ഇറാന്റെ ഒരു കപ്പൽ കൊച്ചി തീരം അണിഞ്ഞു എന്ന വാർത്ത പരന്നതോടെ ഫുൾ അലർട്ടായി രാജ്യം; ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ജാഗ്രത നിർദ്ദേശം; അമേരിക്കൻ എംബസിയടക്കമുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ വർധിപ്പിക്കും; പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരൊറ്റ കാര്യം മാത്രം
പാക്കിസ്ഥാനിലെ മതപഠനശാലകള്‍ ചാവേര്‍ ഫാക്ടറികളോ? പെണ്‍ ചാവേറുകളെ വിരിയിച്ച് മസൂദ് അസറും ഹാഫിസ് സയീദും; പഹല്‍ഗാമിനു ശേഷം ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ അഗ്‌നിപരീക്ഷ; പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കറും; യുഎന്‍ മുന്നറിയിപ്പിന് പിന്നിലെ നടുക്കുന്ന സത്യങ്ങള്‍! സുരക്ഷാ സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
കനത്തമഴയും ആലിപ്പഴവര്‍ഷവും പ്രളയവും; റോഡുകള്‍ പുഴകളായി; ഗതാഗതം താറുമാറായി; വിനോദസഞ്ചാരികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി; മെലിസ കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ നിശ്ചലമായി സ്‌പെയിന്‍; ആളുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
സംസ്ഥാനത്തെ നടുക്കി വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് സ്വദേശിനിയായ സ്ത്രീ; ഈ മാസത്തെ മൂന്നാമത്തെ മരണമെന്നും റിപ്പോർട്ടുകൾ; ജാഗ്രത വേണമെന്ന് അധികൃതർ
പുലര്‍ച്ചെ ടാപ്പിങ്ങിന് വരുന്ന തൊഴിലാളികള്‍ കടുവയുടെ അലര്‍ച്ച കേട്ടതായി പലതവണ പറഞ്ഞു; മാത്യു കടുവയെ നേരില്‍ കണ്ടതോടെ പ്രദേശം ആശങ്കയില്‍; ടാപ്പിങ് സീസണ്‍ തുടങ്ങാനിരിക്കെ കടുവാ ഭീതിയില്‍ അട്ടയോലി; കടുവയെ കണ്ടപ്പോള്‍ പ്രായം നോക്കാതെ മരത്തില്‍ കയറിയ വള്ളിക്കാവുങ്കല്‍ മാത്യു; കണ്ണൂരില്‍ അപ്പച്ചന്‍ ചേട്ടനാണ് താരം