You Searched For "വിമാനം"

വിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്‍
ടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; മെയ് ഡേ അപായ സിഗ്നല്‍ അതിവേഗ ദുരന്തമായി
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്; വിമാനത്തില്‍ ഉണ്ടായിരുന്നത് 169 ഇന്ത്യാക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും; യാത്രക്കാരുടെ പട്ടികയില്‍ മലയാളികളും; വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444
23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം; മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍; വൈമാനികര്‍ പരിചയസമ്പന്നര്‍; പൈലറ്റ് ക്യാപറ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയം
ലാൻഡിംഗ് ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി; റൺവേ ലക്ഷ്യമാക്കി കുതിച്ച് ആ ബോയിംഗ് 787-9; പൊടുന്നനെ 20 അടിയുടെ വ്യത്യാസത്തിൽ അപായ മുന്നറിയിപ്പ്; വീണ്ടും ത്രസ്റ്റ് കൊടുത്ത് ഭീമന് ടേക്ക് ഓഫ്; ഒടുവിൽ വിമാനം അനാഥമായി ആകാശത്ത് വട്ടമിട്ട് പറന്നത് മണിക്കൂറുകൾ; ഇത് വിചിത്രമെന്ന് കണ്ടുനിന്നവർ!
മോശം കാലാവസ്ഥയിൽ റൺവേയിൽ നിന്ന് ടേക്ക് ഓഫ്; 6,000 അടി കുതിച്ചതും വിമാനത്തിന് നെടുകെ മിന്നൽപിളർ; പൊടുന്നനെ കാറ്റിന്റെ ഗതി മാറി എയർഗട്ടറിൽ വീണ് ഭീമൻ; കോക്ക്പിറ്റിനുള്ളിൽ എമർജൻസി അലാറം മുഴങ്ങി; പൈലറ്റിന്റെ ആകാശ കാഴ്ചയെല്ലാം മറഞ്ഞു; യാത്രക്കാരെ കണ്ട് കാബിൻ ക്രൂവിന് ഞെട്ടൽ!
40,000 അടി ഉയരത്തിൽ പറന്ന് വിമാനം; ഉറങ്ങിയും പാട്ട് കേട്ടും റിലേക്സ് ചെയ്ത് യാത്രക്കാർ; പൊടുന്നനെ ഫ്രണ്ട്സീറ്റിൽ ഒരു ബഹളം; ഷർട്ട് ഊരി കറക്കി എയർ ഹോസ്റ്റസിനോട് ഇയാൾ ചെയ്തത്; ഒരൊറ്റ അലറിവിളിയിൽ അടിയന്തിര ലാൻഡിംഗ്; 24-കാരനെ കണ്ട പോലീസിന് ഞെട്ടൽ!
ക്ലിയർ ടു ടേക്ക് ഓഫ് എന്ന് കമാൻഡ്; ത്രസ്റ്റ് കൊടുത്ത് 240 കിലോമീറ്റർ വേഗതയിൽ റൺവേയിലൂടെ പാഞ്ഞ് വിമാനം; റൊട്ടേറ്റ് നിർദ്ദേശത്തിൽ കുതിച്ചുപൊങ്ങിയതും പൊട്ടിത്തെറി ശബ്ദം; വലത് എഞ്ചിനില്‍ തീആളിക്കത്തി; എല്ലാം കണ്ടിരുന്ന് വിൻഡോ സീറ്റിലിരുന്ന യാത്രക്കാരൻ; ഭീമനെ തിരച്ചിറക്കിയപ്പോൾ സംഭവിച്ചത്!
വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വെക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? എങ്കില്‍ വിചാരിക്കാത്ത പണി കിട്ടും; ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് യാഥാര്‍ഥ്യം വിശദീകരിക്കുമ്പോള്‍
ആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങി വിമാനം; 6,000 അടി ഉയരത്തിൽ എത്തിയതും പൊട്ടിത്തെറി ശബ്ദം; ഇടത് ചിറകിൽ തീജ്വാല; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; എല്ലാവരും ശാന്തരായി ഇരിക്കുവെന്ന് ക്യാബിൻ ക്രൂ; ഭീമനെ ആകാശത്ത് ഒരു വട്ടം കറക്കി പൈലറ്റ് ചെയ്തത്!