Right 1'പുട്ടിന് അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും': റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 3:43 PM IST
In-depthബിയറിനും സിഗാറിനും വേണ്ടി റഷ്യന്‍ സുന്ദരികള്‍ ശരീരം വിറ്റിരുന്ന കാലം; കമ്യൂണിസം തകര്‍ത്ത രാജ്യത്തിന്റെ പട്ടിണി മാറ്റി; പക്ഷേ സ്റ്റാലിനെപ്പോലെ ഏകാധിപതിയായി രക്തച്ചൊരിച്ചില്‍; എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാലന്; റഷ്യ വറചട്ടിയില്‍ നിന്ന് വീണത് എരിതീയിലേക്കോ; പുടിന് റൂള്‍ @ 25എം റിജു26 March 2025 3:02 PM IST
FOREIGN AFFAIRSകരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്ജോല്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്; റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കംമറുനാടൻ മലയാളി ഡെസ്ക്26 March 2025 11:12 AM IST
Lead Storyകരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ; കപ്പലുകളെ ആക്രമിക്കാതെ സുഗമമായ യാത്ര അനുവദിക്കും; ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുക്കില്ല; തീരുമാനം യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്25 March 2025 11:57 PM IST
WORLDസമാധാന ശ്രമങ്ങളുടെ ഭാഗമായി 350 തടവുകാരെ വിട്ടയച്ച് റഷ്യയും യുക്രൈനും; ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചത് യുഎഇസ്വന്തം ലേഖകൻ20 March 2025 6:31 PM IST
NATIONALറഷ്യ - യുക്രെയിന് വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്; പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്ന് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ19 March 2025 11:50 PM IST
Top Storiesയുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന് സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനുംമറുനാടൻ മലയാളി ബ്യൂറോ19 March 2025 10:38 PM IST
Right 1ട്രംപാണെങ്കിലും എനിക്കായി കാത്തിരിക്കട്ടെ..! റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തപ്പോഴും മൊട കാണിച്ച് പുടിന്; ഫോണ്‍ സംഭാഷണത്തിനായി യു.എസ് പ്രസിഡന്റിനെ കാത്തിരിപ്പിച്ചത് ഒരു മണിക്കൂര്‍; റഷ്യന്‍ പ്രസിഡന്റിന്റേത് സ്ഥിരം പിരപാടിയെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്19 March 2025 12:04 PM IST
SPECIAL REPORTറഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി; ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി; റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയതന്ത്രം; വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു; മോദിയെ പുകഴ്ത്തി ശശി തരൂര്‍; സൈബറിടങ്ങളില്‍ ആഘോഷമാക്കി ബിജെപിമറുനാടൻ മലയാളി ബ്യൂറോ19 March 2025 11:11 AM IST
Top Storiesഇറാനെതിരെ റഷ്യയുടെ പിന്തുണ ഉറപ്പിച്ച് യുക്രൈനുമായി വെടിനിര്‍ത്തല്‍ ഉറപ്പിച്ച് ട്രംപ്; ചതിക്കപ്പെട്ടെന്ന് പറഞ്ഞ് നിലവിളിച്ച് സെലന്‍സ്കി; യുക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുട്ടിനോട് ഫോണില്‍ സംസാരിച്ചത് രണ്ടു മണിക്കൂര്‍: ചടുല നീക്കം മാറ്റിമറിക്കുന്നത് ലോക ക്രമത്തെ തന്നെമറുനാടൻ മലയാളി ഡെസ്ക്19 March 2025 10:41 AM IST
INVESTIGATIONവര്‍ക്കല ബീച്ചിന്റെ സൗന്ദര്യം കണ്ട് യൂലിയ മതിമറന്നു; ഫോട്ടോയെടുത്ത് സുഹൃത്തിനെയും ടാഗ് ചെയ്ത് ഫേസ്ബുക്കിലിട്ടു; ഇന്റര്‍പോളിന്റെ കണ്ണിലുടക്കിയതോടെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറി; അലക്സേജിനെ കുടുക്കിയത് ഭാര്യയുടെ ഫെയ്സ്ബുക് ചിത്രംമറുനാടൻ മലയാളി ബ്യൂറോ17 March 2025 6:49 AM IST
Top Storiesറഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലെത്താം; ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള വിനാശകരമായ യുദ്ധമാകും അത്; റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ മുന്നറിയിപ്പുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്15 March 2025 9:25 AM IST