You Searched For "അറസ്റ്റ്‌"

തമിഴ്‌നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര്‍ അറസ്റ്റില്‍
വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്‍
അസമയത്ത് ആളുകളുടെ വരവും പോക്കും; അയല്‍ക്കാരോ അപ്പാര്‍ട്ട്‌മെന്റ് ഉടമകളോ ചോദിച്ചാല്‍ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന് പറഞ്ഞൊഴിയും; വാടക ഓണ്‍ലൈനായി കിട്ടുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഉടമ; കോഴിക്കോട്ട് മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ റെയ്ഡില്‍ 9 പേര്‍ പിടിയില്‍
ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍; ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തു; ഒപ്പം സ്ത്രീപീഡന പരാതിയും; കേസില്‍ യൂട്യൂബ് വ്‌ളോഗറും, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മില്‍ജോ തോമസ് റിമാന്‍ഡില്‍