KERALAMരണ്ട് ബറ്റാലിയനുകളിലെ 479 പേര് പോലീസ് സേനയുടെ ഭാഗമായി; കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രിസ്വന്തം ലേഖകൻ3 Nov 2025 3:00 PM IST
SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST
SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST
SPECIAL REPORTഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്ഷാജു സുകുമാരന്‍31 Oct 2025 6:22 PM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി; ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കും; ക്ഷേമ പെന്ഷന് ഇത്തവണ 3600 രൂപ വീതം; ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 2:04 PM IST
EXCLUSIVEദിവസ വരുമാനമില്ലാത്ത 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ അതി ദരിദ്രര്‍ അല്ലേ? മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായി അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം; സര്‍ക്കാര്‍ പ്രഖ്യാപനം യാതൊരു പഠനവും ഡാറ്റയുമില്ലാതെ; സിനിമാ താരങ്ങളോടൊപ്പം കളര്‍ഫുള്ളായി അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പിണറായി സര്ക്കാര്ഷാജു സുകുമാരന്‍31 Oct 2025 12:53 PM IST
SPECIAL REPORT33 രൂപ ഓണറേറിയം കൂട്ടിയതില്‍ തൃപ്തരല്ല; വിരമിക്കല്‍ ആനുകൂല്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല; സംസ്ഥാനമല്ല കേന്ദ്രമാണ് ഓണറേറിയം വര്ദ്ധിപ്പിക്കേണ്ടതെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു; 700 രൂപ പ്രതിദിന വേതനം നേടിയെടുക്കും വരെ സമരം ശക്തമായി തുടരും; നിലപാട് കടുപ്പിച്ച് ആശ വര്ക്കര്മാര്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:48 PM IST
STATEതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എല്ലാവര്ക്കും വാരിക്കോരി നല്കി പിണറായി സര്‍ക്കാര്‍; ക്ഷേമ പെന്ഷന് 2000 രൂപയായി ഉയര്‍ത്തി; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടി; സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി; നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്ഷന്; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:30 PM IST
SPECIAL REPORTപിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്; കേന്ദ്രത്തിന് കത്തയയ്ക്കും; വിവാദ പദ്ധതിയില്‍ നിന്നും കേരളം പിന്നോട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:22 PM IST
STATEശിവന്‍കുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം; പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും; ഇ പി ജയരാജന്‍സ്വന്തം ലേഖകൻ29 Oct 2025 4:10 PM IST
SPECIAL REPORTനെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിച്ചില്ല; അവര്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി; തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് ജി ആര് അനില്‍; മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ യോഗം മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി; ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തില്‍ തെളിഞ്ഞത് മുന്നണിയിലെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 12:40 PM IST
STATEപി എം ശ്രീയിലെ അനുനയ ശ്രമത്തിന് പുതിയ ഫോര്‍മുല; സിപിഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനം; സമിതിയുടെ നിരീക്ഷണത്തില്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കും; പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം ഉപസമിതി പരിശോധിക്കും; സിപിഐ യെസ് മൂളിയാല്‍ ഇടതു മുന്നണിയിലെ പ്രതിസന്ധി തീരുംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 11:25 AM IST