FOREIGN AFFAIRS'പുതിയൊരു സംഘർഷത്തിന് തുടക്കമിട്ടാൽ, പാക്കിസ്താന്റെ പ്രതികരണം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും'; യുദ്ധോപകരണങ്ങളുടെ പ്രഹരപരിധിയും സംഹാരശേഷിയും കടുത്തതായിരിക്കും; ഇന്ത്യയുടെ മിഥ്യാധാരണ തകർത്തെറിയും; വീണ്ടും വീമ്പിളക്കി അസീം മുനീർസ്വന്തം ലേഖകൻ18 Oct 2025 9:52 PM IST
CRICKETആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്‌ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്സ്വന്തം ലേഖകൻ18 Oct 2025 5:41 PM IST
In-depthവെയിറ്റര്‍ ജോലിയടക്കം ചെയ്ത് പഠനം; ഇന്ന് സമ്പത്തില്‍ സുന്ദര്‍ പിച്ചെയെ പിന്തള്ളുന്നു; ഗൂഗിള്‍ ക്ളൗഡ്സിന്റെയും, നെറ്റ് ആപ്പിന്റെയും സിഇഒമാര്‍ ഈ മലയാളി ഇരട്ടകള്‍; ലോകത്തിലെ ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന മാനേജര്‍മാര്‍; അമേരിക്കയെ ഞെട്ടിച്ച 'കോട്ടയം ബ്രദേഴ്സിന്റെ' കഥഎം റിജു17 Oct 2025 5:49 PM IST
Right 1ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:58 AM IST
Right 1'ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന'; രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍; ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം; റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതെന്ന് റഷ്യസ്വന്തം ലേഖകൻ16 Oct 2025 2:35 PM IST
FOREIGN AFFAIRS'ഉദാഹരണത്തിന് നിങ്ങള്‍ പാകിസ്ഥാനെയും ഇറാനെയും നോക്കൂ; ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണ്'; തീരുവകൊണ്ട് ഇന്ത്യ - പാക്കിസ്ഥാന്‍ ആണവയുദ്ധം തടയാന്‍ കഴിഞ്ഞെന്ന അവകാശവാദത്തിനിടെ ട്രംപിന് ഇന്ത്യയും ഇറാനും മാറി; ട്രംപിന് നന്ദി പറഞ്ഞ് ഷെഹബാസ് ഷെരീഫ്സ്വന്തം ലേഖകൻ16 Oct 2025 10:43 AM IST
FOREIGN AFFAIRSറഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഇന്ന് ഉറപ്പു നല്‍കി; അതൊരു വലിയ ചുവടുവയ്പ്പ്; ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും! ട്രംപിന്റെ ഈ വാക്കുകള്‍ ശരിയോ? ഇന്ത്യന്‍ പ്രതികരണം നിര്‍ണ്ണായകം; റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ കുറവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 6:30 AM IST
CRICKETഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍; രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം; ഓസ്‌ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്സ്സ്വന്തം ലേഖകൻ15 Oct 2025 4:34 PM IST
Sportsസിംഗപ്പൂരിനോട് തോൽവി ഏറ്റുവാങ്ങിയത് ലീഡ് നേടിയശേഷം; ഫറ്റോർഡയിലെ നിർണായക മത്സരത്തിൽ പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്സ്വന്തം ലേഖകൻ15 Oct 2025 3:06 PM IST
Right 1ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന് പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 8:03 AM IST
Right 1ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍; തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി; ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്സ്വന്തം ലേഖകൻ14 Oct 2025 3:38 PM IST
CRICKETഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യസ്വന്തം ലേഖകൻ14 Oct 2025 2:20 PM IST