You Searched For "ഇന്ത്യ"

ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് മാപ്പ് പറയേണ്ട ആവശ്യമില്ല; ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറി; ട്രോഫി ദുബായിലെ ഓഫീസിൽ വന്ന് വാങ്ങാൻ ആവശ്യപ്പെട്ട് മുഹ്സിൻ നഖ്‌വി
ഇന്നത്തെ ക്രിക്കറ്റ് മത്സരങ്ങളിൽ മാന്യത കുറഞ്ഞു, സുഹൃത്തുക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നു; മൈതാനത്ത് രാഷ്ട്രീയം പാടില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ട്രോഫി നൽകാൻ വേദിയിലെത്തി, പക്ഷെ അവർ എന്നെ ഒരു കാർട്ടൂൺ പോലെയാക്കി; ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് മൊഹ്സിൻ നഖ്‌വി; ട്രോഫി ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് ബിസിസിഐ
ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പാക് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള  എന്‍ഒസി റദ്ദാക്കി; നിര്‍ണായക നീക്കം ബാബര്‍ അസം അടക്കം ഏഴ് പാക്ക് താരങ്ങള്‍ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കാനിരിക്കെ
ശ്രീനഗറില്‍ ഒരു പാക്കറ്റ് ചപ്പാത്തിക്ക് 50 രൂപയെങ്കില്‍ മുസഫറബാദില്‍ അത് 300 രൂപ; രണ്ടുവര്‍ഷത്തിനുള്ളില്‍ 300 ശതമാനം വിലക്കയറ്റം; കശ്മീര്‍ പുരോഗതിലേക്ക് കുതിക്കുമ്പോള്‍ ഭൂമിയിലെ നരകമായി പാക് അധീന കാശ്മീര്‍; സമരക്കാരുടെ പ്ലാന്‍ ഡി എന്ത്? പിഒകെ ഇന്ത്യയുടെ കൈകളില്‍ തിരിച്ചെത്തുമോ!
വനിത ഏകദിന ലോകകപ്പ്: ഉദ്ഘാടന പോരാട്ടം ആതിഥേയര്‍ തമ്മില്‍; ശ്രീലങ്കക്കെതിരെ മിന്നും ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ; ബൗളിങ്ങിലെ പോരായ്മകളെ ബാറ്റിങ്ങില്‍ മറികടക്കാമെന്ന് പ്രതീക്ഷ; മത്സരം 3 മണി മുതല്‍
ഇനി പെണ്‍പോരാട്ടത്തിന്റെ നാളുകള്‍; വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ക്രീസുണരും; ടൂര്‍ണ്ണമെന്റിന് ആതിഥേയരാകുന്നത് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി; പ്രതീക്ഷയോടെ ഇന്ത്യയും
ഏഷ്യാ കപ്പിലെ മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്കും പഹല്‍ഗാമിലെ ഇരകളുടെ കുടുംബത്തിനും നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ്; പിന്നാലെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്കെന്ന് പാക്ക് നായകന്‍;  ഏഷ്യാകപ്പ് ഫൈനലിലടക്കം ദയനീയമായി തോറ്റിട്ടും പ്രതികാരം തീരാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം
മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്‍
ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍;  പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്