FOREIGN AFFAIRS''റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്''; സെലന്‍സ്കി ട്രംപിനൊപ്പം; ഇന്ത്യയുടെ യൂറോപ്യന്‍ യൂണിയന് സഹകരണ നീക്കത്തെ തകര്‍ക്കാന്‍ ട്രംപും സെലന്‍സ്കിയും ഒരുമിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 2:05 PM IST
CRICKETസെഞ്ചുറിയുമായി ജോ റൂട്ടും ജേക്കബ് ബേഥലും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്; മറികടന്നത് ഇന്ത്യയുടെ റെക്കോര്ഡ്സ്വന്തം ലേഖകൻ8 Sept 2025 12:42 PM IST
Right 1യുക്രെയിന് യുദ്ധം തീര്‍ക്കണമെങ്കില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കണം; ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതല്‍ തീരുവാ പദ്ധതിയില്‍ ട്രംപിസം; റഷ്യയുടെ എണ്ണ കച്ചവടം തകര്‍ക്കാന്‍ ഗൂഡപദ്ധതികള്‍; യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ മോദിയും; ഉപരോധ യുദ്ധം പൊളിഞ്ഞേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യയും; ട്രംപിന്റെ താളം തെറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 10:37 AM IST
GAMESഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ തന്നെ രാജാക്കന്മാര്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം; വിജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്; നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീട നേടത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്7 Sept 2025 9:47 PM IST
NATIONALഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി സുദര്ശന് റെഡ്ഡിസ്വന്തം ലേഖകൻ7 Sept 2025 9:32 PM IST
FOREIGN AFFAIRSതാരീഫ് കൂടിയതോടെ ജനപ്രീതി ഉയര്‍ന്നെന്ന് വിലയിരുത്തല്‍; ഇന്ത്യയെ കൊണ്ട് ക്ഷമ പറയപ്പിച്ചാല്‍ ഇനിയും അതുയരുമെന്ന് കണക്കുകൂട്ടല്‍; ഇന്ത്യയിലേക്കുള്ള 'ഔട്ട് സോഴ്സിങിന്' അമേരിക്കന്‍ കമ്പനികളെ ഇനി അനുവദിക്കില്ല; ഐടി ഇടപെടലിനും ട്രംപ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയ്ക്ക് 'പണിയാന്‍' ട്രംപിന് കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 12:26 PM IST
Sportsചൈനയെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; വിജയം എതിരില്ലാത്ത ഏഴു ഗോളുകൾക്ക്; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ ദക്ഷിണ കൊറിയസ്വന്തം ലേഖകൻ6 Sept 2025 10:54 PM IST
CRICKETവനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പാക്കിസ്ഥാൻ വിട്ടുനിൽക്കും; ടീം അംഗങ്ങളോ ഔദ്യോഗിക പ്രതിനിധികളോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ6 Sept 2025 10:33 PM IST
FOREIGN AFFAIRSചൊറിയുന്ന 'ട്രംപിന്' മറുപടിയില്ല; ക്രിയാത്മകമായി പ്രതികരിച്ചാല്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും! ഇന്ത്യാ-അമേരിക്കാ മഞ്ഞുരുക്കല്‍ തുടങ്ങിയോ? ഇന്ത്യയുടേയും മോദിയുടേയും മഹത്വം ചര്‍ച്ചയാക്കിയ ട്രംപിന്റെ അതേ വികാരം ഏറ്റെടുക്കാന്‍ ഇന്ത്യയും; ഒടുവില്‍ ട്രംപിന് മോദിയുടെ മറുപടി; ഈ നല്ലവാക്ക് നല്ല നയതന്ത്രത്തിന് വഴിയരൊക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 11:29 AM IST
FOREIGN AFFAIRSനാലു തവണ ട്രംപ് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത മോദി; അമേരിക്കന്‍ പ്രസിഡന്റിന് കൈ കൊടുക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല; ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മോദി പോകില്ല; അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതിന് പിന്നില്‍ നയതന്ത്ര സന്ദേശം നല്കല്; റഷ്യന്‍ എണ്ണ ഇനിയും വാങ്ങുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:44 AM IST
FOCUSപുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്തെ കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്ക്കാന് സഹായം ഒരുക്കും; റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തു നിന്ന് വാങ്ങുമെന്ന് ധനമന്ത്രി; അമേരിക്കന്‍ വെല്ലുവിളിയെ ഇന്ത്യ അംഗീകരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:31 AM IST
FOREIGN AFFAIRSഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്നം കാണുന്ന ലുട്നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില് തന്നെമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:15 AM IST