NATIONALബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല; അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്; ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നു; ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും നെഹ്രുവിന്റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും: ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്8 Feb 2026 2:57 PM IST
CRICKET'എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല; ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്; മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു; ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ'; യു എസിനെതിരായ ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ8 Feb 2026 11:21 AM IST
FOREIGN AFFAIRSഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ചൈനയുടെ വന്‍ ചതി; ഇന്ത്യയെ വിറപ്പിക്കാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് രഹസ്യ ആണവപരീക്ഷണം! നൂറുകണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് 'ഡീകപ്ലിങ്' വിദ്യയുമായി പരീക്ഷണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക; 'ന്യൂ സ്റ്റാര്‍ട്ട്' ഉടമ്പടികള്‍ അപര്യാപ്തമെന്നും യുഎസ് ഉദ്യോഗസ്ഥന്സ്വന്തം ലേഖകൻ8 Feb 2026 10:59 AM IST
Lead Storyവാംഖഡെയില്‍ വിജയസൂര്യന്‍! കുഞ്ഞന്‍മാരായ യുഎസ്എയ്ക്ക് മുന്നില്‍ വിയര്‍ത്ത് ജയിച്ച് ഇന്ത്യ; ബാറ്റിംഗിലെ പാളിച്ചകള്‍ ബൗളിംഗില്‍ തീര്‍ത്തു; രക്ഷകനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍! സിറാജിന്റെ തിരിച്ചുവരവ്; ട്വന്റി 20 ലോകകപ്പില്‍ ജയത്തുടക്കംസ്വന്തം ലേഖകൻ7 Feb 2026 11:10 PM IST
CRICKETവാംഖഡെയെ നിശബ്ദമാക്കിയ ആ മൂന്ന് വിക്കറ്റ്; മൂക്കുകുത്തി വീണത് ഇഷാനും തിലകും ദുബെയും; പവര്‍ പ്ലേയില്‍ ഇന്ത്യയുടെ നടുവൊടിച്ച ഷാഡ്‌ലി വാല്‍ ഷാല്‍ക്വിക്; കാലിസിന്റെ കളരിയില്‍ പയറ്റി തെളിഞ്ഞിട്ടും അമേരിക്കയിലേക്ക് പലായനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരംസ്വന്തം ലേഖകൻ7 Feb 2026 10:45 PM IST
CRICKETസന്നാഹ മത്സരമല്ല മോനേ, ഇത് ലോകകപ്പ്! വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ച് യുഎസ്എ! അഭിഷേകും ദുബെയും 'ഗോള്‍ഡന്‍ ഡക്ക്'; രക്ഷകനായി സൂര്യകുമാര്‍; 49 പന്തില്‍ 84 റണ്‍സുമായി പട നയിച്ച് ക്യാപ്റ്റന്‍; 162 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ7 Feb 2026 9:14 PM IST
CRICKETപ്രായം വെച്ചുനോക്കിയാല്‍ ഇനിയും രണ്ട് അണ്ടര്‍-19 ലോകകപ്പുകള്‍ കൂടി കളിക്കാം; ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ആ വെള്ളിടി ഇന്നിംഗ്‌സിന് പിന്നില്‍ ഒരു സങ്കടമുണ്ട്; ഫൈനലിന്റെ തലേന്ന് ഉറങ്ങിയിട്ടില്ലെന്ന് വൈഭവ് സൂര്യവംശി; ഇനി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാനാകില്ല; സീനിയര്‍ ടീമിലെടുക്കാനും ബിസിസിഐയ്ക്ക് കഴിയില്ല; 'നിയമ കുരുക്കില്‍' ഇന്ത്യയുടെ കൗമാര അത്ഭുതം!സ്വന്തം ലേഖകൻ7 Feb 2026 5:43 PM IST
CRICKET'അയല്‍പ്പോരില്‍' പിന്മാറുമെന്ന് ഭീഷണി മുഴക്കി; പഴയ 'ഉപകാരം' ഓര്‍മ്മിപ്പിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്; ഒടുവില്‍ പാക്കിസ്ഥാന്‍ 'യുടേണ്‍' അടിക്കുന്നു! കോടികളുടെ നഷ്ടം പേടിച്ച് നഖ്വി നിലപാട് മാറ്റുന്നു; ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുമോ? അണിയറയില്‍ നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ7 Feb 2026 4:34 PM IST
Top Storiesപാക്കിസ്ഥാനും ചൈനയ്ക്കും ട്രംപിന്റെ 'എട്ടിന്റെ പണി'! അസിം മുനീര്‍ കാല്‍ക്കല്‍ വീണിട്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് അമേരിക്ക; പാക് അധീന കശ്മീര്‍ അടക്കം മുഴുവന്‍ കശ്മീരും ചൈന അവകാശവാദം ഉന്നയിക്കുന്ന അക്‌സായി ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തി ഭൂപടം; വ്യാപാര കരാറിനേക്കാള്‍ വലിയ തകര്‍പ്പന്‍ നയതന്ത്ര വിജയം!മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 3:26 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് ഉന്നതതല സമതി; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് നിരീക്ഷണം; അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ വീണ്ടും 25 ശതമാനത്തിലെത്തും; വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും ഇന്ത്യക്ക് ആശങ്കയ്ക്ക് വഴിയേറെ..മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 1:13 PM IST
Top Stories'ഇംഗ്ലീഷ് ബൗളർമാർക്കെതിരായ ഈ അക്രമം തീർത്തും 'എക്സ്-റേറ്റഡ്'; എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം; ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു; ഫൈനലിലെ 14കാരന്റെ ആ ഇന്നിങ്‌സ് എല്ലാവർക്കും ബോധിച്ചു; വൈഭവിന് വാനോളം പ്രശംസ; സോഷ്യൽ മീഡിയയിലെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ6 Feb 2026 9:42 PM IST
Top Storiesഅടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി 'ത്രീ ലയൺസ്' വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ 'നീലപ്പട' തന്നെ രാജാക്കന്മാർസ്വന്തം ലേഖകൻ6 Feb 2026 8:38 PM IST