You Searched For "ഇന്ത്യ"

ഇത്തവണത്തെ പോരാട്ടം ഏകപക്ഷീയമാകില്ല, ഇന്ത്യക്കെതിരെ മികച്ച കളി പുറത്തെടുക്കാൻ കഴിയും; പോസിറ്റീവായും അഗ്രസീവായും കളിക്കും; മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ഓപ്പണർ
അഭിഷേക് ശർമ്മ ആശുപത്രിയിൽ; നമീബിയയ്‌ക്കെതിരായ പോരാട്ടത്തിൽ സഞ്ജു സാംസൺ ഓപ്പണറായേക്കും; പരിശീലനം ആരംഭിച്ച് ബുംറ; സുന്ദറും ടീമിനൊപ്പം ചേർന്നെന്ന് അസിസ്റ്റന്റ് കോച്ച്
പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ;  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാക്ക് പോരാട്ടം ഉറപ്പായതോടെ ആരാധകര്‍ ആവേശത്തില്‍;  കൊളംബോയിലേക്ക്  വിമാന ടിക്കറ്റിന് തീവില; കൊച്ചിയില്‍ നിന്ന് 40,000! വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലം
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
കൊളംബോയിൽ തീപാറും; ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഇറങ്ങും; ബംഗ്ലാദേശിന്റെ അഭ്യർത്ഥനയിൽ പിടിച്ച് യു ടേൺ; ബിസിബിക്ക് പിഴയില്ലെന്ന് ഐസിസി; 4000 കോടിയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി കൗണ്ട്ഡൗൺ
3200 കോടിയുടെ ഇടപാട്; സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ; 500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താം; ഓപ്പറേഷന്‍ സിന്ദൂറില്‍ സക്‌സസ് ആയത് ഈ മിസൈലുകള്‍; 114 റഫാല്‍ യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഒരുങ്ങുന്നു; ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കരാറില്‍ അന്തിമ തീരുമാനം
ആണവ റിയാക്ടറുകളും ആകാശ പ്രതിരോധ സംവിധാനങ്ങളും തന്ന റഷ്യയെ ഇന്ത്യക്ക് എങ്ങനെ തഴയാന്‍ പറ്റും? ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ വേണ്ടെന്ന് വെക്കുമ്പോള്‍ നയതന്ത്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടികള്‍;  പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കാന്‍ റഷ്യ; പാക്കിസ്ഥാനുള്ള പുടിന്റെ ആ സന്ദേശം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?
ഇന്ത്യ ഇപ്പോള്‍ ആഗോള ശക്തി ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്; മോദി ഇടപെട്ട് റഷ്യ- യുക്രൈന്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫിന്‍ലന്‍ഡ്; മോദിയെ കാണാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് വേഗത കൂടുന്നു; യുഎസ്എയുടെ ആവേശവും ഊർജ്ജവും വലിയ പ്രതീക്ഷ നൽകുന്നത്; അവർ നമ്മളെ അല്പം സമ്മർദ്ദത്തിലാക്കി; പ്രശംസയുമായി സച്ചിൻ ടെണ്ടുൽക്കർ
വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല! പഹല്‍ഗാമിലെ ചോരയ്ക്ക് ജലം കൊണ്ടും മറുപടി; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാന്‍ ഇന്ത്യ; 5129 കോടിയുടെ സാവല്‍കോട്ട് പദ്ധതിക്ക് പച്ചക്കൊടി; കമ്പനികളെ ക്ഷണിച്ചു; പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടുമോ?
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കാതെ കേന്ദ്രം; ഇന്ത്യയുടെ ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളി