You Searched For "പ്രവാസികള്‍"

ഡോളര്‍ കിട്ടാനില്ല! മാലദ്വീപില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച് എസ്.ബി.ഐ; ഒരു മാസം അയക്കാവുന്ന പരമാവധി തുക 150 ഡോളര്‍ മാത്രം; നാട്ടിലേക്ക് പണം അയയ്ക്കാന്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കുമ്പോള്‍ ഭീമമായ നഷ്ടം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍
യുഎസിനു പുറത്തുള്ള ജീവനക്കാരോട് എത്രയും വേഗം മടങ്ങിയെത്തണമെന്ന് വിവിധ ഐടി കമ്പനികള്‍; അവധിക്കാല യാത്രകളും ചടങ്ങുകളും ഒഴിവാക്കി യുഎസിലേക്ക് മടങ്ങാന്‍ തിരക്ക്; അവസരം മുതലാക്കി വിമാന കമ്പനികള്‍;  ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി;   മൈ ഫ്രണ്ട്  നല്‍കിയ പണിയില്‍ നട്ടംതിരിഞ്ഞ് പ്രവാസികള്‍
വിദേശ പൗരത്വം എടുക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ നാട്ടില്‍ എത്താനും ഇന്ത്യക്കാരെ പോലെ ജീവിതം തുടരാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്; രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആശങ്കയോടെ യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസി മലയളികളും; ഗള്‍ഫ് വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്തവരും വെട്ടിലായി; മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രകള്‍ മുടങ്ങിയവരും നിരവധി; ഇറാന്‍ മിസൈലുകള്‍ മലയാളികളെ ബാധിക്കുന്ന വിധം
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; രേഖകള്‍ ലഭിച്ചാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും; അവധി ആഘോഷത്തിന് പോയവരുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍
പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും; പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചു; പ്രവാസി പണത്തില്‍ കേരളം ഒന്നാമതെന്ന് ധനമന്ത്രി; കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത് 21 ശതമാനത്തോളം